-
സ്റ്റാര്‍ട്ട് അപ്പ്‌സംരംഭങ്ങള്‍ക്ക് ധനസഹായം
കൊല്ലം: തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ധനസഹായം നല്‍കും. സാങ്കേതിക വിദ്യാഭാസം പൂര്‍ത്തിയാക്കിയ യുവാക്കള്‍ക്ക് അപേക്ഷ അതത് ഗ്രാമപഞ്ചായത്തുകള്‍ മുഖേന അപേക്ഷിക്കാം. യൂത്ത്‌ടെക്/സ്റ്റാര്‍ട്ട്ആപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപ ... -
ഗവേഷണം നടത്താം, സ്റ്റാർട്ട്അപ്പ് തുടങ്ങാം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഗവേഷണം നടത്താനും ഇതിലൂടെ ഉരുത്തിരിയുന്ന ആശയങ്ങളിൽ സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കാനും വിപുലമായ സംവിധാനമൊരുങ്ങുന്നു. ചെന്നൈ ഐ. ഐ. ടി റിസർച്ച് പാർക്കിന്റെ മാതൃകയിൽ ... -
എയർബസും സ്റ്റാർട്ടപ്പ് മിഷനും ധാരണാപത്രം ഒപ്പുവച്ചു
എയ്‌റോസ്‌പേസ് രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുന്നതിന് ഫ്രഞ്ച് വിമാന നിർമാണ കമ്പനിയായ എയർബസ് കേരള സ്റ്റാർട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് സ്റ്റാർട്ടപ്പ് ... -
പട്ടികജാതി- പട്ടികവര്‍ഗ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് വായ്പ
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 5 0 ലക്ഷം ... -
Jack Ma’s career advice: You don’t have to be smart to be successful
Building a team of smart people, and helping them work well together, is key for your startup to be successful. ...