• 21
    Jan

    സ്റ്റാഫ് നഴ്‌സ് നിയമനം: ഇന്റർവ്യൂ ഫെബ്രുവരി 13ന്

    തിരുവനന്തപുരം മെഡിക്കൽ കോളേജിന് കീഴിലുള്ള എസ്.എ.ടി ആശുപത്രിയിലെ ആശുപത്രി വികസന സമിതി ഒഴിവുള്ള രണ്ട് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത ജനറൽ നഴ്‌സിംഗ് ആന്റ് ...
  • 8
    Jan

    സ്റ്റാ​​​​​ഫ് ന​​​​​ഴ്സ് , ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ്: ഇ ​​​എ​​​​​സ്ഐ​​​​​യി​​​​​ൽ 1,982 ഒ​​​​​ഴി​​​​​വുകൾ

    എം​​​​​പ്ലോ​​​​​യീ​​​​​സ് സ്റ്റേ​​​​​റ്റ് ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു കീ​​​​​ഴി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലും ഡി​​​​​സ്പെ​​​​​ൻ​​​​​സ​​​​​റി​​​​​ക​​​​​ളി​​​​​ലു​​​​​മാ​​​​​യുള്ള 1,982 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. സ്റ്റാ​​​​​ഫ് ന​​​​​ഴ്സ് ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ 1,320 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്. ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ പാ​​​​​രാ​​​​​മെ​​​​​ഡി​​​​​ക്ക​​​​​ൽ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ...
  • 31
    Dec

    സ്റ്റാഫ് നഴ്സ് , പാരാമെഡിക്കല്‍: 1995 ഒഴിവുകൾ

    കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനു(ഇ.എസ്.ഐ.സി)കീഴിലെ ആസ്പത്രികളിലും ഡിസ്പെന്‍സറികളിലുമായി 1995 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് തസ്തികയില്‍ 1320 ഒഴിവുണ്ട്. ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ പാരാമെഡിക്കല്‍ ...
  • 5
    Nov

    സ്റ്റാ​​​ഫ് ന​​​ഴ​​​സ്: 60 ഒ​​​ഴി​​​വുകൾ

    ന​​​ഴ്സ് ത​​​സ്തി​​​ക​​​യി​​​ലെ 60 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് (യു​​​പി​​​യു​​​എം​​​എ​​​സ്), അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ്റ്റാ​​​ഫ് ന​​​ഴ​​​സ്: 60 ഒ​​​ഴി​​​വ്. (ജ​​​ന​​​റ​​​ൽ-50, ഒ​​​ബി​​​സി- 27, എ​​​സ്‌​​​സി-21, ...
  • 13
    Oct

    സ്റ്റാ​​​ഫ് ന​​​ഴ്സ് : 178 ഒഴിവുകൾ

    ഗ​​​വ​​​ണ്‍മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ൻ​​​ഡ് ഹോ​​​സ്പി​​​റ്റ​​​ൽ (ജി​​​എം​​​സി​​​എ​​​ച്ച്) സ്റ്റാഫ് നഴ്‌സ്‌ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 178 ഒഴിവുകളാണുള്ളത്. സ്റ്റാ​​​ഫ് ന​​​ഴ്സ്: 178 യോ​​​ഗ്യ​​​ത: ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് ...
  • 9
    Oct

    ഗവ. മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ്: അപേക്ഷ ക്ഷണിച്ചു 

    ചണ്ഡിഗഡ് ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ് തസ്തികയിലെ 60 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ഡിപ്ലോമ/ബിഎസ്‌സി നഴ്സിംഗ്, സ്റ്റേറ്റ് നഴ്സിംഗ് ...
  • 23
    Jun

    സ്റ്റാഫ് നഴ്‌സ്‌ അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ച്ചു: 551 ഒഴിവുകൾ

    ഓ​​​​​​​ൾ ഇ​​​​​​​ന്ത്യ ഇ​​​​​​​ൻ​​​​​​​സ്റ്റി​​​​​​​റ്റ്യൂ​​​​​​​ട്ട് ഓ​​​​​​​ഫ് മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ സ​​​​​​​യ​​​​​​​ൻ​​​​​​​സ​​​​​​​സ് (എ​​​​​​​യിം​​​​​​​സ്) ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി​​​​​​​ , ഗ്രൂ​​​​പ്പ് ബി ​​​​ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​​​​സ്തി​​​​​​​ക​​​​​​​യി​​​​​​​ലെ 551 ഒ​​​​​​​ഴി​​​​​​​വു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ച്ചു. പ്രാ​​​​​​​യ​​​​​​​പ​​​​​​​രി​​​​​​​ധി- 18- ...