• 17
    Mar

    സ്റ്റാ​​​​ഫ് ന​​​​ഴ്‌​​​​സ് : 1,506 ഒഴിവുകൾ

    തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- നാ​​​​ഷ​​​​ണ​​​​ല്‍ ഹെ​​​​ല്‍ത്ത് മി​​​​ഷ​​​​നി​​​​ല്‍ മി​​​​ഡ് ലെ​​​​വ​​​​ല്‍ സ​​​​ര്‍വീ​​​​സ് പ്രൊ​​​​വൈ​​​​ഡേ​​​​ഴ്‌​​​​സ് (സ്റ്റാ​​​​ഫ് ന​​​​ഴ്‌​​​​സ്) ത​​​​സ്തി​​​​ക​​​​യി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 1,506 ഒഴിവുകളാണുള്ളത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- 123, കൊ​​​​ല്ലം- ...
  • 25
    Feb

    സ്റ്റാഫ് നഴ്‌സ്‌ ഒഴിവ്

    എറണാകുളം : എറണാകുളത്തെ മാനസികാരോഗ്യ പരിപാടിയുടെ ഫീല്‍ഡ് ക്ലിനിക്കുകളിലേക്ക് സ്റ്റാഫ് നഴ്‌സായി സേവനം നല്‍കുന്നതിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ...
  • 14
    Feb

    സ്റ്റാഫ് നഴ്സ് : കരാർ നിയമനം

    തിരുവനന്തപുരം: മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സയൻസ് വിഷയമായി പ്ലസ്ടു/പ്രീഡിഗ്രി/വി.എച്ച്.എസ്.ഇ/അംഗീകൃത സർവകലാശാലയിൽനിന്ന് ഡൊമസ്റ്റിക് നഴ്സിങ്ങിൽ വി.എച്ച്.എസ്.ഇ. ...
  • 21
    Nov

    സ്റ്റാഫ് നഴ്‌സ് ഒഴിവ്

    കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: ബി.എസ്.സി/ജിഎന്‍എം, ...
  • 30
    Jun

    സ്റ്റാഫ് നഴ്‌സ്‌ ഒഴിവ്

    വയനാട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ന്യൂറോ സയൻസും, സാമൂഹിക നീതി വകുപ്പും സംയുക്തമായി ജില്ലയിലെ ആദിവാസി വിഭാഗങ്ങൾക്ക് മാനസികാരോഗ്യ പരിപാലനം ഏർപ്പെടുത്തുന്ന പ്രോജക്ടിലേക്ക് ഒരു വർഷത്തേയ്ക്ക് ...
  • 24
    Sep

    സ്റ്റാഫ് നഴ്സ് തസ്തികയില്‍ ഒഴിവ്

    കണ്ണൂര്‍ ഗവ. വൃദ്ധസദനത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷന്‍ ട്രസ്റ്റ്, സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയില്‍ മെയില്‍ സ്റ്റാഫ് ...
  • 23
    Jul

    ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെൻറ് സെൻററില്‍ ഒഴിവ്

    പത്തനംതിട്ട : കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെൻറ് സെൻററില്‍ സ്റ്റാഫ് നഴ്‌സ്, അറ്റന്‍ഡര്‍, സെക്യൂരിറ്റി ഗാര്‍ഡ്, സ്വീപ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് ...
  • 8
    Jun

    സ്റ്റാഫ് നഴ്‌സ് ഒഴിവ്

    പാലക്കാട്: അട്ടപ്പാടി ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍ /ഇലച്ചിവഴി ക്ലിനിക്കുകളില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് ഉള്ളത്. അംഗീകൃത സര്‍വകലാശാലയില്‍ ...
  • 4
    Apr

    സ്റ്റാ​​​​ഫ് ന​​​​ഴ്സ് : 362 ഒഴിവുകൾ

    റാ​​​​ഞ്ചി​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന രാ​​​​ജേ​​​​ന്ദ്ര ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ലേ​​​​ക്ക് (റിം​​​​സ്) സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് എ ​​​​ത​​​​സ്തി​​​​ക​​​​യി​​​​ൽ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 362 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. യോ​​​ഗ്യ​​​ത: ...
  • 17
    Feb

    ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌, സ്റ്റാഫ്‌ നഴ്‌സ്‌

    തൃശൂർ : ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌, സ്റ്റാഫ്‌ നഴ്‌സ്‌ എന്നീ തസ്‌തികളില്‍ കരാര്‍ നിയമനം നടത്തുന്നു. \താല്‍പര്യമുളളവര്‍ ഫെബ്രുവരി 26 രാവിലെ 10 ന്‌ ...