സ്റ്റാ​​​​ഫ് ന​​​​ഴ്സ് : 362 ഒഴിവുകൾ

Share:

റാ​​​​ഞ്ചി​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന രാ​​​​ജേ​​​​ന്ദ്ര ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ലേ​​​​ക്ക് (റിം​​​​സ്) സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് എ ​​​​ത​​​​സ്തി​​​​ക​​​​യി​​​​ൽ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

362 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.
പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത സ്ഥാ​​​പ​​​നം/​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് ബി​​​രു​​​ദം. അ​​​ല്ലെ​​​ങ്കി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സ്. ഇ​​​ന്ത്യ​​​ൻ ന​​​ഴ്സിം​​​ഗ് കൗ​​​ൺ​​​സി​​​ൽ/ സ്റ്റേ​​​റ്റ് ന​​​ഴ്സിം​​​ഗ് കൗ​​​ൺ​​​സി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ നേ​​​ടി​​​യി​​​രി​​​ക്ക​​​ണം.

പ്രാ​​​യം: 31.12.2018ന് 35 ​​​വ​​​യ​​​സി​​​ൽ കൂ​​​ട​​​രു​​​ത്.
സ്ത്രീ​​​ക​​​ൾ​​​ക്ക് 38 വ​​​യ​​​സു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രാ​​​യ സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ച​​​ട്ട​​​പ്ര​​​കാ​​​രം പ്രാ​​​യ ഇ​​​ള​​​വ് ല​​​ഭി​​​ക്കും.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 600 രൂ​​​പ.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.rimsranchi.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂടെ.
അ​​​പേ​​​ക്ഷാ ഫോ​​​മി​​​ന്‍റെ മാ​​​തൃ​​​ക വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 30.

Share: