-
ആർ.സി.സിയിൽ അസിസ്റ്റൻറ് പ്രൊഫസർ
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ് റിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ (സർജിക്കൽ ഓങ്കോളജി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒക്ടോബർ 21 വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. ... -
ആർസിസിയിൽ വാക്-ഇൻ ഇൻറർവ്യൂ
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ റിൽ കരാറടിസ്ഥാനത്തിൽ മെയിൻറനൻസ് എൻജിനീയറെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് ഒക്ടോബർ 15 ന് വാക്-ഇൻ ഇൻറർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in -
ആർ.സി.സിയിൽ കാർഡിയോളജിസ്റ്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ കാർഡിയോളജി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 27 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സി യുടെ വെബ്സൈറ്റിൽ ... -
റീജിയണൽ കാൻസർ സെൻററിൽ ഡയറ്റീഷ്യൻ
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻററിൽ ഡയറ്റീഷ്യൻ അപ്രൻറി സ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 വൈകിട്ട് നാലു മണി. ... -
ആർ.സി.സി യിൽ സീനിയർ റെസിഡൻറ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻറ റിൽ കരാറടിസ്ഥാനത്തിൽ സീനിയർ റെസിഡൻറ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മാർച്ച് രണ്ടിനു വൈകിട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in -
റീജിയണൽ ക്യാൻസർ സെൻററിൽ സീനിയർ റെസിഡൻറ്
തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവുകളിലേയ്ക്ക് (കരാർ അടിസ്ഥാനത്തിൽ) അപേക്ഷ ക്ഷണിച്ചു. അനസ്തേഷ്യോളജി-1, റേഡിയോ ഡയഗ്നോസിസ്-1, ന്യൂക്ലിയർ മെഡിസിൻ-2, സർജിക്കൽ ... -
റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ വിവിധ കോഴ്സുകൾ
റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സൈറ്റോടെക്നോളജിസ്റ്റ്, സൈറ്റോടെക്നീഷ്യന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബര്‍ 22. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും വെബ്സൈറ്റ് www.rcctvm.org / ... -
ആര്.സി.സിയില്‍ ഒഴിവ്
ആര്.സി.സിയില്‍ മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, ഗൈനക് ഓങ്കോളജി സ്പെഷ്യാലിറ്റികളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ഡന്റല്‍) എന്നീ സ്ഥിരം തസ്തികകളിലേക്ക് ...