-
റിസീവബിൾ മാനേജർ : അപേക്ഷ ക്ഷണിച്ചു
റിസീവബിൾ മാനേജർ തസ്തികയിലെ 159 ഒഴിവുകളിലേക്ക് ബാങ്ക് ഓഫ് ബറോഡ അപേക്ഷ ക്ഷണിച്ചു. തസ്തിക: ബ്രാഞ്ച് റിസീവബിൾ മാനേജർ. ഒഴിവുകൾ : 159. യോഗ്യത: ബിരുദം. ബിരുദാനന്തരബിരുദം, ... -
മാനേജർ ഒഴിവ്
കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ മാനേജര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എം.ബി.എ ഫിനാന്‍സ് / എം.കോം ഫിനാന്‍സ്, മൂന്നു വര്‍ഷത്തില്‍ കുറയാതെയുള്ള ... -
ടി.പി.എൽ.സി യിൽ നിയമനം
തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിലെ ട്രാൻസ്‌ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിൽ പ്രോജക്ട് മാനേജർ, പോജക്ട് സ്റ്റാഫ്, ഓഫീസ് ബോയ്, ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികകളിൽ ... -
എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ: 15 ഒഴിവുകൾ
സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ 15 ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യഅപേക്ഷ ക്ഷണിച്ചു. ചീഫ് മാനേജർ (കമ്പനി സെക്രട്ടറി)- 02 യോഗ്യത: ഐസിഎസ്ഐ അംഗത്വവും ഏഴു വർഷത്തെ ... -
യൂത്ത് ഹോസ്റ്റല്‍ മാനേജർ – വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം
കോഴിക്കോട്: യൂത്ത് ഹോസ്റ്റല്‍ മാനേജരുടെ ഒഴിവിലേക്ക് ബിരുദധാരികളും മേജര്‍, ലെഫ്റ്റനന്റ് കേണല്‍, കേണല്‍ റാങ്കിലോ തത്തുല്യ റാങ്കിലോ ഉള്ളവരുമായ വിമുക്ത ഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി- ... -
ഹോം മാനേജർ, സൈക്കോളജിസ്റ്റ്
തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ ... -
പ്രോഗ്രം മാനേജര്‍, അസിസ്റ്റൻറ് മാനേജര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍
തിരുഃ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എൻറ്ര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റിലേക്ക് പ്രോഗ്രം മാനേജര്‍, അസിസ്റ്റൻറ് മാനേജര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് www.cmdkerala.nte -
പ്രോഗ്രം മാനേജർ, അസിസ്റ്റൻറ് മാനേജർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
തിരുഃ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റിലേക്ക് പ്രോഗ്രം മാനേജർ, അസിസ്റ്റന്റ് മാനേജർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.cmdkerala.net -
മാനേജർ / സീനിയർ ലെവൽ ഓഫീസർ
മാനേജർ / സീനിയർ ലെവൽ ഓഫീസർ തസ്തികകളിലേക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് (IPPB)അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ ടിഇജിഎസ്- 7 ഡെപ്യൂട്ടി ജനറൽ മാനേജർ ... -
അനധ്യാപക തസ്തികളിലേക്ക് ഇഗ്‌നോ അപേക്ഷ ക്ഷണിച്ചു.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) അനധ്യാപക തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ : 07 ടെക്‌നിക്കൽ അസിസ്റ്റൻറ് : 5 ഒഴിവ്. യോഗ്യത : ...








