അനധ്യാപക തസ്തികളിലേക്ക് ഇഗ്‌നോ അപേക്ഷ ക്ഷണിച്ചു.

Share:

ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) അനധ്യാപക തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ : 07

ടെക്‌നിക്കൽ അസിസ്റ്റൻറ് : 5 ഒഴിവ്‌.

യോഗ്യത : സിഎസ്/ ഐടിയിൽ ബിടെക്ക്/ബിഇ/എംഎസ്‌സി/ എംസിഎ അല്ലെങ്കിൽ മൾട്ടിമീഡിയിൽ ബിഎസ്‌സി/ ബി വോക്/ ബിഎ/ ബിസിഎ. 55 ശതമാനം മാർക്കോടെ വിജയിക്കണം.

മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം.

ടെക്‌നിക്കൽ മാനേജർ- 2 ഒഴിവ്‌.

55 ശതമാനം മാർക്കോടെ സിഎസ്/ ഐടിയിൽ ബി.ടെക്‌ /ബിഇ/എംഎസ്‌സി/ എംസിഎ. നാല് വർഷത്തെ പ്രവർത്തി പരിചയം.

ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട അവസാന തിയതി -ഒക്ടോബർ 19.

വിശദവിവരങ്ങൾക്ക് – http://ignou.ac.in/

Share: