-
സ്‌പെഷ്യല്‍ എജുക്കേഷനില്‍ ലക്ചറര്‍ ഒഴിവ്
കാസര്‍കോട് സര്‍ക്കാര്‍ അന്ധവിദ്യാലയം കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഗവ.സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ ഫാക്കല്‍റ്റി ഇന്‍ സ്‌പെഷ്യല്‍ എജുക്കേഷനില്‍ നിലവിലുള്ള രണ്ടു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ...
