-
തൊഴില്‍മേള
കൊല്ലം: കേരള നോളജ് ഇക്കണോമി മിഷന്‍, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവയുടെ സഹകരണത്തോടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ മാര്‍ച്ച് 15ന് തൊഴില്‍മേള സംഘടിപ്പിക്കും. കൊല്ലം ... -
തൊഴിൽ മേള 27ന്
മലപ്പുറം ജില്ലാ എംപ്ലോയ്‌മെൻറ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെൻറ റിൻറെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 27ന് രാവിലെ പത്ത് മുതൽ മലപ്പുറം എംപ്ലോയബിലിറ്റി സെൻറ റിൽ തൊഴിൽ മേള സംഘടിപ്പിക്കും. ... -
സ്പെക്ട്രം ജോബ് ഫെയര്‍
കോഴിക്കോട് : വ്യവസായിക പരിശീലന വകുപ്പിൻറെ ആഭിമുഖ്യത്തില്‍ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌പെക്ട്രം ജോബ് ഫെയര്‍ 2024 നവംബര്‍ രണ്ടിന് മാളിക്കടവ് ഗവ. ഐടിഐയില്‍. ഐടിഐ പാസ്സായ കുട്ടികള്‍ക്ക് വേണ്ടി ... -
സ്പെക്ട്രം ജോബ് ഫെയർ
തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൻറെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രൻറി സ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയവർക്കുമായി ജില്ലാ അടിസ്ഥാനത്തിൽ 24 ... -
നിയുക്തി മെഗാ ജോബ് ഫെയർ 31ന്
കോട്ടയം: നാഷണൽ എംപ്ലോയ്മെൻറ് സർവീസ് (കേരളം) വകുപ്പിൻറെ ആഭിമുഖ്യത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകൾക്കായുള്ള മേഖലാതല മെഗാ ജോബ് ഫെയർ ‘നിയുക്തി 2024’ ഓഗസ്റ്റ് 31ന് ... -
തൊഴിൽമേള: സെപ്റ്റംബർ 7 ന്
തിരുവനന്തപുരം: സർക്കാരിൻറെ നൂറു ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ച് എംപ്ലോയ്മെൻറ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജിൽ സെപ്റ്റംബർ 7 ന് നിയുക്തി 2024 മെഗാ തൊഴിൽ ... -
തൊഴില്‍മേള: കളമശ്ശേരിയിൽ
എറണാകുളം : കളമശേരി ഗവ. പോളിടെക്നിക് കോളജിൽ , സംസ്ഥാനത്തെ സർക്കാർ, പൊതുമേഖലാ, സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ 1000 ഒഴിവിലേക്കുള്ള തൊഴിൽ മേള, ഒക്ടോബർ ഏഴിന് രാവിലെ ഒൻ ... -
സ്പെക്ട്രം ജോബ് ഫെയര്‍
കൊല്ലം : ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ സെപ്റ്റംബര്‍ 29, 30 തീയതികളില്‍ തൊഴില്‍മേള നടത്തും. സര്‍ക്കാര്‍/ പ്രൈവറ്റ് ഐ ടി ഐ കളില്‍ വിവിധ ... -
മെഗാ തൊഴില്‍ മേള
പത്തനംതിട്ട ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേള ജൂലൈ എട്ടിന് കാതോലിക്കേറ്റ് കോളജില്‍ നടക്കും. 50 ലധികം ഉദ്യോഗദായകര്‍ ...