സ്‌പെക്ട്രം ജോബ് ഫെയര്‍

Share:

കൊല്ലം : ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ സെപ്റ്റംബര്‍ 29, 30 തീയതികളില്‍ തൊഴില്‍മേള നടത്തും. സര്‍ക്കാര്‍/ പ്രൈവറ്റ് ഐ ടി ഐ കളില്‍ വിവിധ ട്രേഡുകളില്‍ വിജയിച്ചവര്‍ക്ക് DWMS Connect മുഖേന htts://play. Google. Com/store/apps/details? id-com. agri. jobconnect ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തു മേളയില്‍ പങ്കെടുക്കാം ഫോണ്‍ 0474 2712781..

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ 29 ന് നടത്താനിരുന്ന ഇൻറര്‍നാഷണല്‍ ഐ ടി ഐ കെട്ടിടത്തിൻറെ ഉദ്ഘാടനം മാറ്റിവച്ചു.

Share: