സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ: ഓഫീസർ, മാനേജർ ഒഴിവുകൾ

151
0
Share:

സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ തസ്തികയിലെ 442 ഒ​ഴി​വുകളിലേക്ക് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​അപേക്ഷ ക്ഷണിച്ചു.
വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ചീ​ഫ് മാ​നേ​ജ​ർ, സീ​നി​യ​ർ മാ​നേ​ജ​ർ, മാ​നേ​ജ​ർ, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് ഒ​ക്‌​ടോ​ബ​ർ ആ​റു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
ജോ​ലി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. ജെ​എം​ജി​എ​സ്-1 വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ (സോ​ഫ്റ്റ്‌​വേ​ർ ഡെ​വ​ല​പ്പ​ർ) ത​സ്തി​ക​യി​ൽ 174 ഒ​ഴി​വു​ക​ളും എം​എം​ജി​എ​സ്-2 വി​ഭാ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (സോ​ഫ്റ്റ‌്‌​വേ​ർ ഡെ​വ​ല​പ്പ​ർ) ത​സ്തി​ക​യി​ൽ 40 ഒ​ഴി​വു​ക​ളു​മു​ണ്ട്.

കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്/ ഐ​ടി/ ഇ​ല​ക്‌​ട്രോ​ണി​ക്സ്/ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ്/​സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​ഇ/​ബി​ടെ​ക്/​ത​ത്തു​ല്യം അ​ല്ലെ​ങ്കി​ൽ എം​സി​എ അ​ല്ലെ​ങ്കി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്/ ഐ​ടി/ ഇ​ല​ക്‌​ട്രോ​ണി​ക്സ്/ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗി​ൽ എം​ടെ​ക്/ എം​എ​സ്‌​സി /ത​ത്തു​ല്യ​മാ​ണ് അ​ടി​സ്ഥാ​ന​യോ​ഗ്യ​ത.

ഓ​ണ്‍​ലൈ​ൻ എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്ത​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്.

അ​പേ​ക്ഷാ ഫീ​സ്: 750 രൂ​പ
കൂടുതൽ അറിയാൻ : www.bank.sbi , www.sbi.co.in

Share: