കെൽട്രോണിൽ ജേണലിസം പഠനം

Share:

തിരുവനന്തപുരം: കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മാധ്യമ കോഴ്സുസുകളുടെ 2025 -26 വർഷത്തെ ബാച്ചുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്‌ഡ് ജേണലിസം ആൻഡ് മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്‌ഡ് ജേണലിസം ആൻഡ് മീഡിയ സ്ട്രാറ്റജിസ്, ഡിപ്ലോമ ഇൻ അഡ്വാൻസ്‌ഡ് ജേണലിസം ആൻഡ് മീഡിയ സ്ട്രാറ്റജിസ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ബിരുദം നേടിയവർക്കും പ്ല്സ്ട കഴിഞ്ഞവർക്കും അനുയോജ്യമായ കോഴ്‌സുകൾ തിരഞ്ഞെടുക്കാം. മാധ്യമ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ്, പരിശീലനം, എന്നിവയും കോഴ്സ‌് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെ‌ൻ്റ് സപ്പോർട്ടും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പത്രപ്രവർത്തനം, ടെലിവിഷൻ ജേണലിസം, ഓൺലൈൻ ജേണലിസം,ആർട്ടിഫിഷ്യൽ ഇൻ റ ലിജൻസ് അധിഷ്ടിത മാധ്യമ പ്രവർത്തനം, വാർത്ത അവതരണം,ആങ്കറിങ്ങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, പി ആർ, അഡ്വടൈസിംഗ്, എന്നിവയിലാണ് പരിശീലനം ലഭിക്കുക. തിരുവനന്തപുരം ജില്ലയിലെ കെൽട്രോൺസെൻററിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

2025 ഓഗസ്റ്റ് 8 വരെ അപേക്ഷിക്കാം.

വിലാസം : കെൽട്രോൺനോളജ് സെൻ്റർ, സെക്കൻ്റ് ഫ്ലോർ, ചെമ്പിക്കളം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട് -തിരുവനന്തപുരം 675014

ഫോൺ- 9544958182

Share: