-
തൊഴിൽമേള: സെപ്റ്റംബർ 7 ന്
തിരുവനന്തപുരം: സർക്കാരിൻറെ നൂറു ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ച് എംപ്ലോയ്മെൻറ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജിൽ സെപ്റ്റംബർ 7 ന് നിയുക്തി 2024 മെഗാ തൊഴിൽ ... -
തൊഴില്‍മേള: കളമശ്ശേരിയിൽ
എറണാകുളം : കളമശേരി ഗവ. പോളിടെക്നിക് കോളജിൽ , സംസ്ഥാനത്തെ സർക്കാർ, പൊതുമേഖലാ, സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ 1000 ഒഴിവിലേക്കുള്ള തൊഴിൽ മേള, ഒക്ടോബർ ഏഴിന് രാവിലെ ഒൻ ... -
സ്‌പെക്ട്രം ജോബ് ഫെയര്‍
കൊല്ലം : ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ സെപ്റ്റംബര്‍ 29, 30 തീയതികളില്‍ തൊഴില്‍മേള നടത്തും. സര്‍ക്കാര്‍/ പ്രൈവറ്റ് ഐ ടി ഐ കളില്‍ വിവിധ ... -
മെഗാ തൊഴില്‍ മേള
പത്തനംതിട്ട ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേള ജൂലൈ എട്ടിന് കാതോലിക്കേറ്റ് കോളജില്‍ നടക്കും. 50 ലധികം ഉദ്യോഗദായകര്‍ ... -
തൊഴിൽമേള: രണ്ടായിരത്തിലധികം ഒഴിവുകൾ
മലപ്പുറം : ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെൻ റ റി ൻറെ നേതൃത്വത്തിൽ ജൂൺ 24 ന് രാവിലെ പത്ത് മുതൽ വളാഞ്ചേരി കെ ആർ ... -
പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവുകൾ
എറണാകുളം മേഖലാതല എംപ്ലോയെൻറ് എക്സ്ചേഞ്ചുകൾ, എംപ്ലോയബിലിറ്റി സെൻററുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നിയുക്തി 2023’ മെഗാ ജോബ് ഫെയർ മാർച്ച് 25ന് രാവിലെ 9 മുതൽ കളമശ്ശേരി ... -
മഹാരാജാസ് കോളേജില്‍ മെഗാ ജോബ് ഫെയര്‍
എറണാകുളം: മഹാരാജാസ് കോളേജിലെ പ്ലേസ്മെന്‍റ് സെല്ലും എം.ഇ.സി.ടി ജോബ് ക്ലബ്ബും സംയുക്തമായി മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജനുവരി 21 ന് മഹാരാജാസ് കോളേജില്‍ നടക്കുന്ന തൊഴില്‍ ... -
ആയിരത്തിലധികം തൊഴിലവസരങ്ങളുമായി നാസ്‌കോം തൊഴിൽമേള
തിരുവനന്തപുരം: കെ-ഡിസ്‌ക്കിൻറെ കേരള നോളജ് ഇക്കോണമി മിഷൻറെ സഹകരണത്തോടെ നാസ്‌കോം പ്രൈം കരിയർ ഫെയർ എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. നവംബർ 4, 5 തീയതികളിൽ ... -
ശ്രം – മെഗാ തൊഴില്‍മേള ഫെബ്രുവരി 19ന്
കോഴിക്കോട് : കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിൻറെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിൻറെ യും, ജില്ല പ്ലാനിങ് ഒഫിസിൻറെ യും ജില്ലാ ...




