-
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: ഇന്റര്‍വ്യൂ 22 ന്
കോഴിക്കോട്: മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയിലെ ബേസിക് കോസ്മൊറ്റോളജി ട്രേഡിലെ ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. ഇന്റര്‍വ്യൂ- നവംബര്‍ 22 ന് രാവിലെ 11 ... -
ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ഇടുക്കി: കഞ്ഞിക്കുഴി ഗവണ്മെന്റ് ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍(സിവില്‍) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത: ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍) ട്രേഡില്‍ എന്‍.റ്റി.സി/ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കണ്ണൂര്‍ : തോട്ടട ഗവ ഐ ടി ഐ യില്‍ ഷീറ്റ്മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി ... -
ഫാഷന്‍ ഡിസൈന്‍ & ടെക്നോളജി
പാലക്കാട്: മലമ്പുഴ വനിതാ ഐ.ടി.ഐ.യില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജിയില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്നോളജിയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള നാല് വര്‍ഷത്തെ ... -
വനിത ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; ഇന്റര്‍വ്യൂ 23-ന്
കൊച്ചി: കളമശേരി വനിത ഐ.ടി.ഐയില്‍ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്റ് ട്രേഡിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഇന്റര്‍വ്യൂ സപ്തംബര്‍ 23 ന് രാവിലെ 11-ന് നടത്തും. യോഗ്യത: ... -
ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: ഇന്റർവ്യൂ 20ന്
തിരുവനന്തപുരം: ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ്, മെക്കാനിക് ആട്ടോ ബോഡി പെയിന്റിംഗ്, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംങ്ങ്, ... -
ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ : ഇന്റർവ്യൂ 19ന്
തിരുവനന്തപുരം: ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ്, മെക്കാനിക് ആട്ടോ ബോഡി പെയിന്റിംഗ്, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ്, ... -
ഗവ.ഐ ടി ഐ യില്‍ മെഷിനിസ്റ്റ്
കണ്ണൂര്‍ : തോട്ടട ഗവ.ഐ ടി ഐ യില്‍ മെഷിനിസ്റ്റ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. മെഷിനിസ്റ്റ് ട്രേഡിലെ എന്‍ ടി സി/എന്‍ എ സി യും ... -
കഴക്കൂട്ടം ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കഴക്കൂട്ടം സർക്കാർ ഐ.ടി.ഐയിൽ കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിംഗ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്. ടെക്സ്റ്റൈൽ ഡിസൈനിംഗ്/ ഫാഷൻ ടെക്നോളജി/ കോസ്റ്റ്യൂം ഡിസൈൻ എന്നിവയിലെ ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂർ: തോട്ടട ഗവ.ഐ ടി ഐ യില്‍ മെക്കാനിക്ക് മെക്കട്രോണിക്സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ ...