ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; താത്കാലിക നിയമനം

Share:

കൊച്ചി: കളമശേരി വനിത ഐ.ടി.ഐ യില്‍ സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ ജനുവരി 25-ന് രാവിലെ 11-ന് നടത്തുന്നു.

യോഗ്യത ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.എ.സി, രണ്ടു വര്‍ഷത്തെ തൊഴില്‍ പരിചയം/എന്‍.റ്റി.സി. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0484-2544750.

Share: