എൻഫോഴ്‌സ്‌മെൻറ് ഓഫീസർ: യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Share:

തൊഴിൽ മന്ത്രാലയത്തിന്‌ കീഴിൽ എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓർഗനൈസേഷനിൽ എൻഫോഴ്‌സ്‌മെൻറ് ഓഫീസർ/അക്കൗണ്ട്‌സ്‌ ഓഫീസർ തസ്‌തികകളിൽ 421 ഒഴിവുകളിലേക്ക്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിരുദം.
ഉയർന്ന പ്രായം:  30 വയസ് .
നിയമം, ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷൻ, മാനേജ്‌മെന്റ്‌, ചാർട്ടേഡ്‌ അക്കൗണ്ടൻസി തുടങ്ങിയവയിൽ ബിരുദവും രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയവും അഭിലഷണീയം.
അപേക്ഷ: https://www.upsconline.nic.in/ വഴി ഓൺലൈനായി അപേക്ഷിക്കണം .
അവസാന തിയതി ജനുവരി 31 വൈകിട്ട്‌ 6.

വിശദവിവരം https://www.upsconline.nic.in/ എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: