-
സ്കൂള്‍ കൗണ്‍സിലര്‍ : അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: ജില്ലയില്‍ വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള സ്കൂള്‍ കൗണ്‍സിലിംഗ് സെന്ററുകളില്‍ സ്കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുളള വനിതകളില്‍ നിന്നും അപേക്ഷ ... -
കൗണ്‍സിലര്‍ ഒഴിവ്
പത്തനംതിട്ട: ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളിലെ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനും ... -
കൗണ്‍സിലര്‍മാരുടെ ഒഴിവ്
പത്തനംതിട്ട: ജില്ലയില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ ... -
ഐ.സി.റ്റി.സി കൗൺസിൽ: കരാർ നിയമനം
കൊല്ലം ഗവൺമെന്റ് മെഡിക്കൽകോളേജിൽ ഐ.സി.റ്റി.സി കൗൺസിലർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണ് ഉളളത്. എം.എസ്.ഡബ്ലിയു അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുളളവർക്ക് അപേക്ഷിക്കാം. ... -
കൗൺസലർ നിയമനം: ഇന്റർവ്യൂ 31ന്
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ വെള്ളായണി കാർഷിക കോളേജ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ കൗൺസലർ (രണ്ടൊഴിവ്) തസ്തികയിൽ ... -
കൗൺസിലർ നിയമനം
തൃശൂർ: മോഡൽ റസിഡൻഷ്യൽ സ്കൂൾ വടക്കാഞ്ചേരി, ചേലക്കര എന്നിവിടങ്ങളിലേക്ക് 2019-20 അധ്യയന വർഷത്തേക്ക് (2020 ഫെബ്രുവരി, മാർച്ച് മാസത്തേക്ക് മാത്രം) പ്രതിമാസം 20000 രൂപ ഹോണറേറിയം അടിസ്ഥാനത്തിൽ ... -
കൗണ്‍സിലർ നിയമനം : അപേക്ഷ ക്ഷണിച്ചു
എറണാകുളം: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവയില്‍ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, കൗണ്‍സിലിംഗും നല്‍കുന്നതിന് പ്രതിമാസം ഹോണറേറിയമായി ... -
കൗണ്‍സിലര്‍ ഒഴിവ്
കാസർഗോഡ് : വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററിലെ കൗണ്‍സിലര്‍മാരുടെ ഒഴിവിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്, ക്ലീനിക്കല്‍ സൈക്കോളജിയിലുള്ള മാസ്റ്റര്‍ ബിരുദവും സംസ്ഥാന- ... -
വനിത കൗൺസിലർ, ഫിസിയോതെറാപ്പിസ്റ്റ്, വാദ്യോപകരണപരിശീലകൻ
തൃശ്ശൂർ : ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് വിവിധ പദ്ധതികൾക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. തസ്തിക, യോഗ്യത എന്നിവ യഥാക്രമം. വനിത കൗൺസിലർ-എംഎസ്ഡബ്ല്യൂ അല്ലെങ്കിൽ എംഎ സൈക്കോളജി, ... -
കൗണ്‍സിലര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുളള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍, പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ കൗണ്‍സിലര്‍ നിയമനത്തിനു മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്കുള്ള ഇന്റര്‍വ്യൂ ...