• 10
    Mar

    കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡി​​​​ൽ യാ​​​​ന്ത്രി​​​​ക് ഒഴിവുകൾ

    ഇ​​​​ന്ത്യ​​​​ൻ കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡി​​​​ൽ യാ​​​​ന്ത്രി​​​​ക് ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 2/2020 ബാ​​​​ച്ചി​​​​ലേ​​​​ക്കാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഡി​​​​പ്ലോ​​​​മ​​​​ക്കാ​​​​രായ പുരു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും കാ​​​​യി​​​​ക ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ...
  • 3
    Feb

    കോ​സ്റ്റ് ഗാ​ർ​ഡി​ൽ അ​സി​സ്റ്റ​ന്‍റ് കമാൻഡൻറ്

    പ്ര​​തി​​രോ​​ധ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ കീ​​ഴി​​ലു​​ള്ള കോ​​സ്റ്റ് ഗാ​​ർ​​ഡി​​ൽ അ​​സി​​സ്റ്റ​​ന്‍റ് കമാൻഡൻറ് 02/2020 ബാ​​ച്ചി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു . അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും അപേക്ഷിക്കാം. പട്ടിക ജാതി -പട്ടിക വർഗ്ഗക്കാർക്കുള്ള പ്രത്യേക ...
  • 21
    Oct

    തീരസംരക്ഷണ സേനയിൽ നാവിക്

    തീരസംരക്ഷണ സേനയിൽ നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യു വാർഡ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം. യോ​​ഗ്യ​​ത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താംക്ലാസ്.  (ദേ​​ശീയ ത​​ല​​ത്തി​​ൽ ...
  • 26
    Aug

    കോ​​സ്റ്റ് ഗാ​​ർ​​ഡി​​ൽ അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡൻറ്

    അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡൻറ് ബാ​​ച്ചി​​ലേ​​ക്ക് ഇ​​ന്ത്യ​​ൻ കോ​​സ്റ്റ് ഗാ​​ർ​​ഡ്അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു . എ​​ൻ​​ജി​​നി​​യ​​ർ , ജ​​ന​​റ​​ൽ ​​ഡ്യൂ​​ട്ടി ഓ​​ഫീ​​സ​​ർ, പൈ​​ല​​റ്റ്, ത​​സ്തി​​ക​​ക​​ളിലാണ് ഒഴിവുകൾ. അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡൻറ് റാ​​ങ്കി​​ലു​​ള്ള ഗ്രൂ​​പ്പ് ...
  • 15
    Aug

    തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ സേ​​​​ന​​​​യി​​​​ൽ യാ​​​​ന്ത്രി​​​​ക്

    തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ സേ​​​​ന​​​​യി​​​​ൽ യാ​​​ന്ത്രി​​​ക് ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി‌​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. യോ​​​​​​ഗ്യ​​​​​​ത: പ​​​ത്താം​​​ക്ലാ​​​സും അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്, ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ​​യും. മാ​​​ർ​​​ക്കി​​​ൽ അ​​​ഞ്ചു ...
  • 16
    May

    പത്താം ക്‌ളാസ് ജയിച്ചവർക്ക് അവസരം

    പത്താം ക്‌ളാസ് ജയിച്ച അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക്ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് ...
  • 9
    May

    കടല്‍ രക്ഷാ ഗാര്‍ഡുമാരെ നിയമിക്കുന്നു

    കോഴിക്കോട് : ട്രോളിംഗ് നിരോധന കാലയളവില്‍ കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാ ഗാര്‍ഡുമാരെ കരാർ / ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ...
  • 23
    Oct

    കോസ്റ്റ് ഗാർഡിൽ നാവിക്: ഇപ്പോൾ അപേക്ഷിക്കാം

    ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ...