-
അസിസ്റ്റൻറ് പ്രൊഫസർ: താത്കാലിക ഒഴിവ്
തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഫിസിക്‌സ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. എം.എസ്‌സി, ഫിസിക്‌സ്, NET യോഗ്യതയുളള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന ... -
അസിസ്റ്റൻറ് പ്രൊഫസർ: കരാർ നിയമനം
കണ്ണൂർ: ഗവൺമെൻറ് ആയുർവേദ കോളേജിലെ ക്രിയാശരീര വകുപ്പിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ നിയമനം നടത്തുന്നതിന് 21ന് രാവിലെ 11ന് പരിയാരം കണ്ണൂർ ... -
അസിസ്റ്റൻറ് പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്)
പത്തനംതിട്ട: ഐഎച്ച്ആര്‍ഡി അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്) തസ്തികയില്‍ തല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെസ്റ്റ് / ഇന്റര്‍വ്യൂവിനായി ... -
അസി. പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ ആർക്കിടെക്ചർ വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക് അടിസ്ഥാന യോഗ്യതയും എം.ആർക്, എം.പ്ലാനിംഗ്, എം.എൻ.എ ... -
അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്
കോട്ടയം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ പ്രിയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: MDS in ... -
ഫിസിക്സ് അസിസ്റ്റൻറ് പ്രൊഫസര്‍ : അഭിമുഖം സെപ്തംബര്‍ 29ന്
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ ഫിസിക്സ് വിഷയത്തില്‍ ഒരു അസിസ്റ്റൻറ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം സെപ്തംബര്‍ 29 രാവിലെ 10 ന് നടക്കും. ഫിസിക്സില്‍ ... -
അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം സി.ഇ.ടി.യിൽ (കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം) കമ്പ്യൂട്ടർ സയൻസ് ആൻറ് എൻജിനിയറിങ് വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റൻറ്പ്രൊഫസർമാരുടെ ഒഴിവുകകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : കമ്പ്യൂട്ടർ സയൻസ്/ ... -
അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്
കണ്ണൂർ: ഗവണ്മെൻറ് ആയുർവേദ കൊളേജിലെ ദ്രവ്യഗുണ വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർ കരാർ നിയമനത്തിന് ജൂലൈ 6ന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. ... -
അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ ദ്രവ്യഗുണ വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അസിസ്റ്റൻറ്പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് ... -
അമൃത സർവകലാശാലയില്‍ അധ്യാപകർ
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ ചുമതലയിലുള്ള കൊച്ചി ക്യാമ്പസിലെ അമൃത സെൻറർ ഫോർ നാനോ സയൻസ് ആൻഡ് മൊളിക്യൂലാർ, മെഡിസിൻ വിഭാഗത്തിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ...