അസിസ്റ്റൻറ് പ്രൊഫസര്‍ ഒഴിവ്

Share:

പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ വിവിധ വകുപ്പുകളില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.

സി.ഇ, ഇ.ഇ.ഇ, ഇ.സി.ഇ, മാത്തമാറ്റിക്സ്, എം.ടെക് (റോബോട്ടിക്സ്) വിഭാഗത്തിലെ ഒഴിവിലേക്ക് നവംബര്‍ എട്ടിനും ഐ.ടി, എം.ഇ, സി.എസ്.ഇ വിഭാഗത്തിലേക്ക് നവംബര്‍ ഒമ്പതിനും കൂടിക്കാഴ്ച നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും.

ഫോണ്‍: 0466 2260565, 2260350, 2260565.

Share: