-
ഡിഫെൻസ് റിസേർച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ: 150 ഒഴിവുക
ഗ്രാജ്വേറ്റ് പ്രോജെക്ട് അപ്രന്റീസ് ട്രെയിനി, ഡിപ്ലോമ അപ്രന്റീസ് ട്രെയിനി, ഐടിഐ അപ്രന്റീസ് ട്രെയിനി തസ്തികയിലെ 150 ഒഴിവുകളിലേക്ക് ഡിഫെൻസ് റിസേർച് ആൻഡ് ഡെവല പ്മെൻറ് ഓർഗനൈസേഷൻ അപേക്ഷ ... -
ഗ്രാജ്വേറ്റ്/ ടെക്നീഷ്യന് അപ്രന്റിസ്: 195 ഒഴിവുകൾ
മാംഗളൂര് റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡില്‍ (എം.ആര്. പി.എല്‍) ഗ്രാജ്വേറ്റ് / ടെക്നീഷ്യന് അപ്രന്റീസ്ഷിപ്പ് ട്രെയിനികളാവാന്‍ അപേക്ഷ ക്ഷണിച്ചു. കെമിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ... -
ആണവ ഗവേഷണ കേന്ദ്രത്തില്‍ അപ്രന്റിസ്: 130 ഒഴിവുകൾ
കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റോമിക് റിസര്‍ച്ചില്‍ (ഐ.ജി.സി.എ.ആര്.) ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 130 ഒഴിവുകളാണുള്ളത്. യോഗ്യത: പത്താംക്ലാസ് വിജയവും രണ്ടുവര്‍ഷത്തെ ... -
സൗത്ത് ഇൗസ്റ്റേൺ റെയിൽവേയിൽ അപ്രന്റീസ് ഒഴിവുകൾ
സൗത്ത് ഇൗസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള വിവിധ വർക്ക്ഷോപ്പുകളിൽ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3162 ഒഴിവുകളാണുള്ളത്. ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ, മെക്കാനിക്(ഡീസൽ), മെഷീനിസ്റ്റ്, പെയിന്റർ, റഫ്രിജറേറ്റർ ... -
ബി.ടെക്ക്/ബി.ഇ കാര്‍ക്ക് അപ്രന്റീസ് ട്രെയ്നിംഗിന് അവസരം
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഗ്രാജുവേറ്റ്/ടെക്നീഷ്യന് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയ്നിംഗും സംസ്ഥാന സാങ്കേതിക ... -
അപ്രന്റീസ് ട്രെയ്നിങ്ങിന് 800 അവസരം
പോളിടെക്നിക് ഡിപ്ലോമ, ബി.ടെക്/ബി.ഇ യോഗ്യതയുള്ളവര്‍ക്ക് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഗ്രാജുവേറ്റ്/ ടെക്നീഷ്യന് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ... -
ഏയ്റോനോട്ടിക്സ് എഞ്ചിനീയറിംഗ്: ഡിപ്ലോമക്കാര്‍ക്ക് അവസരം
ഒരു വര്‍ഷത്തെ അപ്രിന്റിസ്ഷിപ്പിന് എന്‍ജിനീയറിങ് ഡിപ്ലോമക്കാരില്‍നിന്ന് ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്സ് അപേക്ഷ ക്ഷണിച്ചു. ഏയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ കൊമേഴ്സ്യല്‍ പ്രാക്ടീസ്, ... -
അപ്രന്റീസ് ട്രെയിനി ഒഴിവ്
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ വിവിധ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 31 വൈകിട്ട് നാലു മണി വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാ ...