ഷീ-ടാക്‌സി – വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു

304
0
Share:

കേരള സർക്കാരിന്റെ കീഴിലുളള ജെന്റർ പാർക്കിന്റെ വനിതാ ശാക്തീകരണ പരിപാടികളിൽ പ്രധാനപ്പെട്ട ഷീ-ടാക്‌സി പദ്ധതി മുഴുവൻ ജില്ലകളിലും വ്യാപിപ്പി ക്കുന്നതിന്റെ ഭാഗമായി വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താത്പര്യമുളളവർ സെപ്: 26ന് മുൻപ് 7306701200 എന്ന നമ്പരിൽ ബന്ധപ്പെടണം.

Share: