നാഷണല്‍ സീഡ് കോര്‍പറേഷനില്‍ ഒഴിവുകൾ
മാനേജ്മെന്റ് , സ്റ്റെനോഗ്രാഫര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ( ട്രെയിനി ) തുടങ്ങി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നാഷണല്‍ സീഡ് കോര്പറേഷന് ലിമിറ്റഡ് (NSC) അപേക്ഷ ക്ഷണിച്ചു.
മാനേജ്മെന്റ് ട്രെയിനി (പ്രൊഡക്ഷന്‍): 16
മാനേജ്മെന്റ് ട്രെയിനി (ഹോള്‍ട്ടികള്‍ച്ചര്‍): 01
മാനേജ്മെന്റ് ട്രെയിനി (മാര്‍ക്കറ്റിംഗ്): 07
മാനേജ്മെന്റ് ട്രെയിനി (ഹ്യൂമന്‍ റിസോഴ്സ്): 02
മാനേജ്മെന്റ് ട്രെയിനി (അഗ്രി. എന്‍ജിനിയറിംഗ്): 01
മാനേജ്മെന്റ് ട്രെയിനി (സിവില്‍ എന്‍ജിനിയറിംഗ്): 01
മാനേജ്മെന്റ് ട്രെയിനി (ക്വാളിറ്റി കണ്ട്രോള്): 02
മാനേജ്മെന്റ് ട്രെയിനി (മെറ്റീരിയല്‍ മാനേജ്മെന്റ്): 03
അസിസ്റ്റന്റ് (ലീഗല്‍) ഗ്രേഡ് ഒന്ന്- 03
സര്‍ട്ടിഫിക്കറ്റ് ആന്‍ഡ് പാര്‍ക്കിംഗ് മെറ്റീരിയല്‍ (സിപിഎം): 01
സീനിയര്‍ ട്രെയിനി (അഗ്രിക്കള്‍ച്ചര്‍): 29
സീനിയര്‍ ട്രെയിനി (അഗ്രികള്‍ച്ചര്‍)- പ്ലാന്റ് പ്രൊട്ടക്ഷന്‍: 03
സീനിയര്‍ ട്രെയിനി (ഹോര്‍ട്ടികള്‍ച്ചര്‍): 01
സീനിയര്‍ ട്രെയിനി (മാര്‍ക്കറ്റിംഗ്): 10
സീനിയര്‍ ട്രെയിനി (ഹ്യൂമന്‍ റിസോഴ്സ്): 05
സീനിയര്‍ ട്രെയിനി (ലോജിസ്റ്റിക്സ്): 05
സീനിയര്‍ ട്രെയിനി (ക്വാളിറ്റി കണ്ട്രോള്): 01
സീനിയര്‍ ട്രെയിനി (അക്കൗണ്ട്സ്): 05
ഡിപ്ലോമ ട്രെയിനി (അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിംഗ്): 04
ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്): 03
ട്രെയിനി (അഗ്രിക്കള്‍ച്ചര്‍): 18
ട്രെയിനി (മാര്‍ക്കറ്റിംഗ്): 17.
ട്രെയിനി (ഹ്യൂമന്‍ റിസോഴ്സ്): 08
ട്രെയിനി (അഗ്രി. സ്റ്റോര്‍സ്): 06
ട്രെയിനി (പര്‍ച്ചേസ്): 02
ട്രെയിനി (ടെക്നീഷ്യന്): 27 , ഡീസല്‍ മെക്കാനിക്ക്- 09, ഇലക്ട്രിക്കല്‍- 04, മെഷീന്‍മാന്‍- 03
വെല്‍ഡര്‍- 01, ഓട്ടോ ഇലക്ട്രീഷ്യന്- 04 ,പ്ലാന്റ് ഓപ്പറേറ്റര്‍- 05 , ബ്ലാക്ക്സ്മിത്ത്- 01
ട്രെയിനി (സ്റ്റോര്‍ എന്‍ജിനിയര്‍): 09
ട്രെയിനി (സ്റ്റെനോഗ്രാഫര്‍): 13
ട്രെയിനി (ക്വാളിറ്റി കണ്ട്രോള്): 03
ട്രെയിനി (ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍): 03
ട്രെയിനി (അക്കൗണ്ട്സ്): 06
ട്രെയിനി മേറ്റ് (അഗ്രികള്‍ച്ചര്‍): 03
എഴുത്തുപരീക്ഷയുടെയും ഇന്റവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 500 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാര്‍ ഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷിക്കേണ്ടവിധം: www.indiaseeds.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം . കൂടുതൽ വിവരങ്ങൾ www.indiaseeds.com എന്ന വെബ്സൈറ്റിൽ .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 04.