സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

309
0
Share:

എ​​​സ്ബി​​​ഐ

സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് കേ​​​ഡ​​​ര്‍ ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (SBI) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

1. ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ര്‍ (റീ​​​ടെ​​​യി​​​ല്‍ പ്രോ​​​ഡ​​​ക്ട്‌​​​സ്): 05
2 .ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ര്‍ (സെ​​​ക്യൂ​​​രി​​​റ്റി) സ്‌​​​കെ​​​യി​​​ല്‍ ര​​​ണ്ട്: 11
3. പോർട്ട് ഫോ​​​ളി​​​യോ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ്: 03
4. റി​​​സ്‌​​​ക് സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ക്രെ​​​ഡി​​​റ്റ് സ്‌​​​കെ​​​യി​​​ല്‍ മൂ​​​ന്ന്: 02
5. റി​​​സ്‌​​​ക് സെ​​​പ്ഷ​​​ലി​​​സ്റ്റ് ക്രെ​​​ഡി​​​റ്റ് ര​​​ണ്ട്: 02
6. റി​​​സ്‌​​​ക് സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് എ​​​ന്‍ര്‍പ്രൈ​​​സ​​​സ്: 01
7. റി​​​സ്‌​​​ക് സ്‌​​​പെ​​​ഷ​​​ലി​​​സ​​​റ്റ് ഐ​​​എ​​​ന്‍ഡി എ​​​എ​​​സ്: 04
8. ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ര്‍ (ഡേ​​​റ്റാ സ​​​യ​​​ന്‍റി​​​സ്റ്റ്): 11
9. മാ​​​നേ​​​ജ​​​ര്‍ (ഡേ​​​റ്റാ സ​​​യ​​​ന്‍റി​​​സ്റ്റ്): 11
10. ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ര്‍ (സി​​​സ്റ്റം ഓ​​​ഫീ​​​സ​​​ര്‍): 05
11. ഡേ​​​റ്റാ പ്രോ​​​ട്ട​​​ക്ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍: 01
12. പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് റി​​​സ​​​ര്‍ച്ച് ഫെ​​​ലോ​​​ഷി​​​പ്പ്: 05
13. ഡേ​​​റ്റാ ട്രെ​​​യി​​​ന​​​ര്‍: 01
14. ഡേ​​​റ്റാ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍: 01
15. സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് അ​​​ന​​​ലി​​​സ്റ്റ്: 01
16. അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ (എ​​​ന്‍റ​​​ര്‍പ്രൈ​​​സി​​​സ് ആ​​​ന്‍ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ആ​​​ര്‍ക്കി​​​ടെ​​​ക്ച​​​ര്‍): 01
17 . റി​​​സ്‌​​​ക് സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് (വി​​​വി​​​ധ വ​​​കു​​​പ്പ്) സ്കെ​​​യി​​​ല്‍ മൂ​​​ന്ന് : 05

അ​​​പേ​​​ക്ഷാ ഫീ​​​സ്: 750 രൂ​​​പ. എ​​​സ്‌​​​സി,എ​​​സ്ടി,വി​​​ക​​​ലാം​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് ഫീ​​​സി​​​ല്ല.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.sbi.co.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അപേക്ഷിക്കുക.
അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഒ​​​ക്ടോ​​​ബ​​​ര്‍ എ​​​ട്ട്.

Tagssbi
Share: