പ്രൊബേഷണറി ഓഫീസർ, ബാങ്കിംഗ് അസോസിയേറ്റ്

Share:

പ്രൊബേഷണറി ഓഫീസർ (പിഒ), ബാങ്കിംഗ് അസോസിയേറ്റ് (ബിഎ) തസ്തികകളിലെ ഒഴിവുകളിലേക്ക് ജമ്മു ആൻഡ് കാശ്മീർ ബാങ്ക് അപേക്ഷ ക്ഷണിച്ചു.

പ്രൊബേഷണറി ഓഫീസർ (പിഒ): 350 ഒഴിവുകൾ
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം.

പ്രായം: 20- 32 വയസ്.
ശമ്പളം : 23,700- 42,020 രൂപ.

ബാങ്കിംഗ് അസോസിയേറ്റ് (ബിഎ): 1,500 ഒഴിവ്.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം.
പ്രായം: 20 – 30 വയസ്.
ശമ്പളം : 11,765- 31,450 രൂപ.

അപേക്ഷിക്കേണ്ട വിധം: www.jkbank.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം
കൂടുതൽ വിവരങ്ങൾ www.jkbank.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20.

Share: