You are here
Home > Career News > സ്റ്റേ​​​​​​​​​റ്റ് ബാ​​​​​​​​​ങ്ക് ഓ​​​​​​​​​ഫ് ഇ​​​​​​​​​ന്ത്യ​​​യി​​​ൽ പ്രൊ​​​ബേ​​​ഷ​​​ണ​​​റി ഓ​​​ഫീ​​​സ​​​ർ

സ്റ്റേ​​​​​​​​​റ്റ് ബാ​​​​​​​​​ങ്ക് ഓ​​​​​​​​​ഫ് ഇ​​​​​​​​​ന്ത്യ​​​യി​​​ൽ പ്രൊ​​​ബേ​​​ഷ​​​ണ​​​റി ഓ​​​ഫീ​​​സ​​​ർ

പ്രൊ​​​​​​​​​ബേ​​​​​​​​​ഷ​​​​​​​​​ണ​​​​​​​​​റി ഓ​​​​​​​​​ഫീ​​​​​​​​​സ​​​​​​​​​ർ ത​​​​​​​​​സ്തി​​​​​​​​​ക​​​​​​​​​യി​​​​​​​​​ലെ ഒ​​​​​​​​​ഴി​​​​​​​​​വു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്ക് സ്റ്റേ​​​​​​​​​റ്റ് ബാ​​​​​​​​​ങ്ക് ഓ​​​​​​​​​ഫ് ഇ​​​​​​​​​ന്ത്യ​​​​​​​​​ അ​​​​​​​​​പേ​​​​​​​​​ക്ഷ ക്ഷ​​​​​​​​​ണി​​​​​​​​​ച്ചു.

പ്രൊ​​​​​​​​​ബേ​​​​​​​​​ഷ​​​​​​​​​ണ​​​​​​​​​റി ഓ​​​​​​​​​ഫീ​​​​​​​​​സ​​​​​​​​​ർ: 2,000 ഒ​​​​​​​​​ഴി​​​​​​​​​വ്.

യോ​​​​​​​​​ഗ്യ​​​​​​​​​ത: കേ​​​​​​​​​ന്ദ്ര സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​ന്‍റെ അം​​​​​​​​​ഗീ​​​​​​​​​കാ​​​​​​​​​ര​​​​​​​​​മു​​​​​​​​​ള്ള യൂ​​​​​​​​​ണി​​​​​​​​​വേ​​​​​​​​​ഴ്സി​​​​​​റ്റി, സ്ഥാ​​​​​​​​​പ​​​​​​​​​നം എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​യി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്ന് ഏ​​​​​​​​​തെ​​​​​​​​​ങ്കി​​​​​​​​​ലും ബി​​​​​​​​​രു​​​​​​​​​ദം. അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​ന വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ക്കും അ​​​​​​​​​പേ​​​​​​​​​ക്ഷി​​​​​​​​​ക്കാം. അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​ന വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ക്കാ​​​​​​​​​ർ 2019 ജൂ​​​​​​​​​ലൈ ഒ​​​​​​​​​ന്നി​​​​​​​​​ന് മു​​​​​​​​​ന്പ് ബി​​​​​​​​​രു​​​​​​​​​ദം പാ​​​​​​​​​സാ​​​​​​​​​യി എ​​​​​​​​​ന്ന രേ​​​​​​​​​ഖ ഇ​​​​​​​​​ന്‍റ​​​​​​​​​ർ​​​​​​​​​വ്യൂ​​​​​​​​​വി​​​​​​​​​നു ക്ഷ​​​​​​​​​ണി​​​​​​​​​ക്ക​​​​​​​​​പ്പെ​​​​​​​​​ട്ടാ​​​​​​​​​ൽ ഹാ​​​​​​​​​ജ​​​​​​​​​രാ​​​​​​​​​ക്ക​​​​​​​​​ണം.

പ്രാ​​​​​​​​​യം: 2019 ഏ​​​​​​​​​പ്രി​​​​​​​​​ൽ ഒ​​​​​​​​​ന്ന് അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​മാ​​​​​​​​​ക്കി 21- 30 വ​​​​​​​​​യ​​​​​​​​​സ്. 02-04-1989നും 01-04-1998 ​​​​​​​​​നും ഇ​​​​​​​​​ട​​​​​​​​​യി​​​​​​​​​ൽ ജ​​​​​​​​​നി​​​​​​​​​ച്ച​​​​​​​​​വ​​​​​​​​​രാ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​ണം.

ശ​​​​​​ന്പ​​​​​​ളം: 23,700- 42,020 രൂ​​​​​​പ.
അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്:750 രൂ​​​​​​പ. ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​ട​​​​​​യ്ക്ക​​​​​​ണം. എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി, വി​​​​​​ക​​​​​​ലാം​​​​​​ഗ വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് 120 രൂ​​​​​​പ.

അ​​​​​​​​​പേ​​​​​​​​​ക്ഷ സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​ന തീ​​​​​​​​​യ​​​​​​​​​തി: ഏ​​​​​​പ്രി​​​​​​ൽ 22
അ​​​​​​​​​പേ​​​​​​​​​ക്ഷി​​​​​​​​​ക്കേ​​​​​​​​​ണ്ട​​​​​​​​​വി​​​​​​​​​ധം- 2019 ഏ​​​​​​പ്രി​​​​​​ൽ 22 നു ​​​​​​മു​​​​​​​​​ന്പാ​​​​​​​​​യി സ്റ്റേ​​​​​​​​​റ്റ് ബാ​​​​​​​​​ങ്കി​​​​​​​​​ന്‍റെ വെ​​​​​​​​​ബ്സൈ​​​​​​​​​റ്റി​​​​​​​​​ലൂ​​​​​​​​​ടെ ഓ​​​​​​​​​ണ്‍ലൈ​​​​​​​​​നാ​​​​​​​​​യി അ​​​​​​​​​പേ​​​​​​​​​ക്ഷ സ​​​​​​​​​മ​​​​​​​​​ർ​​​​​​​​​പ്പി​​​​​​​​​ക്കാ​​​​​​​​​വു​​​​​​​​​ന്ന​​​​​​​​​താ​​​​​​​​​ണ്. അ​​​​​​​​​പേ​​​​​​​​​ക്ഷാ​​​​​​​​​ഫോം സ​​​​​​​​​മ​​​​​​​​​ർ​​​​​​​​​പ്പി​​​​​​​​​ച്ച ശേ​​​​​​​​​ഷം ഉ​​​​​​​​​ദ്യോ​​​​​​​​​ഗാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​ക​​​​​​​​​ൾ ഓ​​​​​​​​​ണ്‍ലൈ​​​​​​​​​ൻ ആ​​​​​​​​​പ്ലി​​​​​​​​​ക്കേ​​​​​​​​​ഷ​​​​​​​​​ൻ ഫോ​​​​​​​​​മി​​​​​​​​​ന്‍റെ പ്രി​​​​​​​​​ന്‍റൗ​​​​​​​​​ട്ട് എ​​​​​​​​​ടു​​​​​​​​​ക്ക​​​​​​​​​ണം.

കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ വി​​​​​​​​​വ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക്: www.sbi.co.in എ​​​​​​​​​ന്ന വെ​​​​​​​​​ബ്സൈ​​​​​​​​​റ്റ് സ​​​​​​​​​ന്ദ​​​​​​​​​ർ​​​​​​​​​ശി​​​​​​​​​ക്കു​​​​​​​​​ക.

Top