സൈറ്റോടെക്‌നോളജിസ്റ്റ് കോഴ്സ്

Share:

തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻറർ സൈറ്റോടെക്‌നോളജിസ്റ്റ്, സൈറ്റോടെക്‌നീഷ്യൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓഗസ്റ്റ് 10ന് വൈകിട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.gov.in

Share: