സ്വകാര്യ സ്ഥാപനത്തിലേക്ക് അഭിമുഖം: 25ന്

Share:

ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ ജൂലൈ 25ന് രാവിലെ 10ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തും.

തസ്തികകളുടെ വിവരങ്ങള്‍ ചുവടെ:

ആലപ്പുഴ സ്റ്റുഡന്‍റ്  സപ്പോര്‍ട്ട് എക്സിക്യൂട്ടീവ് (സ്ത്രീകള്‍): യോഗ്യത -ബിരുദം,

പ്രായപരിധി-35 വയസ്. നിയമനം-ആലപ്പുഴ, കൊച്ചി.

ഫാക്കല്‍റ്റി: യോഗ്യത-എംബിഎ, പ്രായപരിധി- 35, നിയമനം -ആലപ്പുഴ, കൊച്ചി.

ഓഫീസര്‍ (ഫിനാന്‍സ് അക്കൗണ്ട്സ്)- സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. യോഗ്യത- ബികോം/ എംകോം, പ്രായപരിധി: 20-35. നിയമനം-ആലപ്പുഴ.

ഷോറൂം സ്റ്റാഫ് (സ്ത്രീകള്‍), യോഗ്യത: പ്ലസ് ടൂ, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രായപരിധി-35. നിയമനം-കായംകുളം.

കായംകുളം മേഖലയിലുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഫോണ്‍: 0477 -2230624,8304057735.

Share: