ആർ.സി.സിയിൽ അപ്രൻറിസ് ഒഴിവ്

Share:

തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ ബയോമെഡിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ് ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗങ്ങളിൽ അപ്രൻറിസുകളുടെ നിയമനം നടത്തും.

വാക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 13, 14 തീയതികളിൽ നടക്കും.

വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

Share: