റെയില്‍വേയിൽ 3998 അപ്രന്‍റിസ് ഒഴിവുകൾ

410
0
Share:

 

റെയില്‍വെ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ സോണുകളിലും സ്ഥാപനങ്ങളിലും അപ്രന്‍റിസ്ഷിപ്പിന് അവസരം. സെന്‍ട്ര റെയില്‍വേയി 2196, നോര്‍ത്ത് വെസ്റ്റേറെയില്‍വേയി 1164, നോര്‍ത്ത് സെന്‍ട്ര റെയില്‍വേയി 446, റെയില്‍ വീ ഫാക്ടറിയില്‍ 192 എന്നിങ്ങനെ ആണ് അവസരം.

പത്താം ക്ലാസ് വിജയവും ഐ. ടി.ഐ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സെന്‍ട്ര റെയില്‍വേ: 2196 അവസരം

സെന്‍ട്ര റെയില്‍വേയുടെ വിവിധ ക്ലസ്റ്ററുകളിലെ വര്‍ക്ക്ഷോപ്പ്‌/യൂണിറ്റുകള്‍ക്കാണ് അവസരം

മുംബൈ ക്ലസ്റ്റര്‍: ഗാരേജ് & വാഗ (കോച്ചിംഗ്) വാദിബന്ധ, മുംബൈ: ഫിറ്റ-182, വെൽഡര്‍-6, കാര്‍പ്പെന്‍റര്‍-22, പെയിന്‍റ ജനറ-24, ടെയിലര്‍ ജനറല്‍-18

കല്യാന്‍ ഡീസ ഷെഡ്‌: ഇലക്ട്രീഷ്യ-11, മെഷീനിസ്റ്റ്-1, വെല്‍ഡ-1, പ്രോഗ്രാമിംഗ് & സിസ്റ്റം അഡ്മിനിസ്ട്രെഷ അസിസ്റ്റന്‍റ്-4, മെക്കാനിക് ഡീസല്‍-30, ലബോറട്ടറി അസിസ്റ്റന്‍റ്-3.

കുര്‍ള ഡീസ ഷെഡ്‌: ഇലക്ട്രീഷ്യന്‍-24, മെക്കാനിക് ഡീസല്‍-32

എസ്.ആര്‍.ഡി ഇ.ഇ (ടി ആര്‍.എസ്), കല്യാന്‍: ഫിറ്റര്‍-62, ടര്‍ണര്‍-10, വെൽഡർ

-10, ഇലക്ട്രീഷ്യന്‍-62, മെഷീനിസ്റ്റ്-5, ഇന്‍സ്റ്രുമെന്‍റ് മെക്കാനിക്സ്-5, ലബോറട്ടറി അസിസ്റ്റന്‍റ്-5, ഇലക്ട്രോണിക്സ് മെക്കാനിക്-20

എസ്.ആര്‍.ഡി ഇ.ഇ.(ടി ആ എസ്): കുര്‍ള ഫിറ്റര്‍-90, ടര്‍ണര്‍-6, വെൽഡർ-3, ഇലക്ട്രീഷ്യന്‍-93

പരേല്‍ വര്‍ക്ക്ഷോപ്പ്- ഫിറ്റര്‍-19, മെഷീനിസ്റ്റ്-12, സ്റ്റീല്‍ മെറ്റല്‍ വര്‍ക്കര്‍-8,  വെൽഡർ -27, ഇലക്ട്രീഷ്യന്‍-35, വൈന്‍ഡര്‍-(ആര്‍മേച്ചര്‍)-4, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്‍റനന്‍സ്-23, ടൂള്‍ ആന്‍ഡ്‌ ഡൈ മേക്കര്‍–52, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍-5, മെക്കാനിക് ഡീസല്‍-89

മാട്ടുങ്ക വര്‍ക്ക്ഷോപ്പ്: മെഷീനിസ്റ്റ്-20, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്‍റനന്‍സ്-34, ഫിറ്റര്‍-143, കാര്‍പ്പെന്‍റ-91, വെല്‍ഡര്‍-48, പെയിന്‍റ ജനറല്‍-27, ഇലക്ട്രീഷ്യന്‍-83.

എസ്.& ടി വര്‍ക്ക്ഷോപ്പ്, ബൈക്കുള: ഫിറ്റര്‍-21, ടര്‍ണ-6, മെഷീനിസ്റ്റ്-5, വെല്‍ഡര്‍-7, പ്രോഗ്രാമിംഗ് & സിസ്റ്റം അഡ്മിനിസ്ട്രേഷഅസിസ്റ്റന്‍റ് -6, ഐ.ടി & ഇലക്ട്രോണിക് സിസ്റ്റം മെയിന്‍റനന്‍സ്-2, ഇലക്ട്രീഷ്യന്‍-3, പെയിന്‍റര്‍ ജനറല്‍-4.

 

ഭുസവാ ക്ലസ്റ്റ

ഗാരേജ് & വാഗണ്‍ ഡിപ്പോ: ഫിറ്റര്‍-71, മെഷീനിസ്റ്റ്-2, വെല്‍ഡർ-8.

ഗാരേജ് & വാഗണ്‍ ഡിപ്പോ: ഫിറ്റർ-71, മെഷീനിസ്റ്റ്-2, വെല്‍ഡർ-8

ഇലക്ട്രിക് ലോക്കോഷെഡ്‌: ഭുസവാല്‍: ഫിറ്റര്‍-30, ഇലക്ട്രീഷ്യന്‍-36, വെല്‍ഡര്‍-2.

ഇലക്ട്രിക് ലോക്കോ മോട്ടീവ് വര്‍ക്ക് ഷോപ്പ്, ഭുസവാല്‍: ഇലക്ട്രീഷ്യ-51, ഫിറ്റര്‍-40, വെല്‍ഡര്‍-4, പ്രോഗ്രാമിംഗ് & സിസ്റ്റം അഡ്മിനിസ്ട്രെഷ൯ അസിസ്റ്റന്‍റ് – 1

മന്മാദ് വര്‍ക്ക് ഷോപ്പ്: ഫിറ്റര്‍-24, ടര്‍ണര്‍-3, മെഷീനിസ്റ്റ്-5.

ടി.എം.ഡബ്ല്യു. നാസിക് റോഡ്‌: ഫിറ്റര്‍-9, മേശീനിസ്റ്റ്-3, വെള്ദര്‍-6, ഇലക്ട്രീഷ്യ൯-26, കാര്‍പ്പെന്‍റര്‍-2, മെക്കാനിക്കല്‍ ഡീസല്‍-2.

പുണെ ക്ലസ്റ്റര്‍: ഗാരേജ് & വാഗണ്‍ ഡിപ്പോ: ഫിറ്റര്‍-19, മെഷീനിസ്റ്റ്-3, വെല്‍ഡർ-3, പെയിന്‍റര്‍ ജനറല്‍-2, കാര്‍പ്പെന്‍റര്‍-3.

ഡീസല്‍ ലോക്കോഷെഡ്‌: മെക്കാനിക്കല്‍ ഡീസൽ-55, ഇലക്ട്രീഷ്യന്‍-55, വെല്‍ഡര്‍-8, മെഷീനിസ്റ്റ്-2, പെയിന്‍റര്‍ ജനറല്‍-1.

നാഗ്പൂര്‍ ക്ലസ്റ്റര്‍: ഇലക്ട്രിക് ലോക്കോ ഷെഡ്‌, അജ്നി: ഇലക്ട്രീഷ്യന്‍-33, ഇലക്ട്രോണിക്സ് മെക്കാനിക്-15.

ഗാരേജ് & വാഗണ്‍ ഡിപ്പോ: ഫിറ്റർ-51, വെല്‍ഡർ-5, പെയിന്‍റർ ജനറൽ-1, കാര്‍പ്പെന്‍റര്‍-2.

സോലാപൂര്‍ ക്ലസ്റ്റർ: ഫിറ്റര്‍-54, കാര്‍പ്പെന്‍റർ-2, മേശീനിസ്റ്റ്-4, വെല്‍ഡര്‍-8, പെയിന്‍റര്‍ ജനറല്‍-3, മെക്കാനിക്കല്‍ ഡീസല്‍-2.

കുര്‍ദുവാഡി വര്‍ക്ക്ഷോപ്പ്: ഫിറ്റർ -7, മെഷീനിസ്റ്റ്-5, വെല്‍ഡര്‍-4, കാര്‍പ്പെന്‍റർ-2, പെയിന്‍റര്‍ ജനറല്‍-3.

യോഗ്യത പത്താം ക്ലാസ്. അനുബന്ധ ട്രേഡിൽ നാഷണൽ ട്രേഡ് സര്‍ട്ടിഫിക്കറ്റ്

പ്രായം: 2017 നവംബർ ഒന്നിന് 15 നും 24നും ഇടയില്‍.

അപേക്ഷാ ഫീസ്‌: 100 രൂപ

അപേക്ഷിക്കേണ്ട വിധം: www.rrccr.com എന്ന വെബ്സൈറ്റ് വഴി 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 30

 

നോര്‍ത്ത് വേസ്റ്റേണിൽ 1164 ഒഴിവുകൾ

ഡി.ആര്‍. എം ഓഫീസ് , അജ്മീര്‍: ഫിറ്റർ (സി & ഡബ്ല്യു)-24, ഡീസല്‍ മെക്കാനിക് – 129

ഡി.ആര്‍.എം.ഓഫീസ് ബിക്കാനീര്‍: ഫിറ്റർ (മേക്ക്/സി&ഡബ്ല്യു)-90, ഫിറ്റർ (ഇലക്ട്രിക്കല്‍)-78

ഡി.ആര്‍.എം.ഓഫീസ് ജയ്പൂര്‍: ഫിറ്റർ (മേക്ക്/സി & ഡബ്ല്യു)-54, ഇലക്ട്രിക്-15, എസ് & ടി-15.

ഡി . ആര്‍.എം ഓഫീസ്, ജൊധ്പൂര്‍: ഇലക്ട്രീഷ്യന്‍-9, മെക്കാനിക് ഡീസല്‍-30.

ബി.ടി സി ഗാരേജ്, അജ്മീര്‍: ഫിറ്റര്‍-108, വെല്‍ഡ൪ -30, പെയിന്‍റ൪ -72.

ബി.ടി സി ലോക്കോ, അജ്മീര്‍: ഡീസല്‍ മെക്കാനിക്-30, ഫിറ്റര്‍-66, വെല്‍ഡ൪ -30

ഗാരേജ് വര്‍ക്ക്ഷോപ്പ്, ജൊധ് പൂ൪: ഫിറ്റര്‍-123, കാര്‍പ്പെന്‍റ൪-66, വെല്‍ഡര്‍-(ജി & ഇ)-33, പെയിന്‍റര്‍ ജനറല്‍-39, എം.എം.ടി.എം-21, മെഷീനിസ്റ്റ്-12,വെൽഡര്‍-6, കാര്‍പ്പെന്‍റര്‍-22, പെയിന്‍റ ജനറ-24, ടെയിലര്‍ ജനറല്‍-18

കല്യാന്‍ ഡീസ ഷെഡ്‌: ഇലക്ട്രീഷ്യ-11, മെഷീനിസ്റ്റ്-1, വെല്‍ഡ-1, പ്രോഗ്രാമിംഗ് & സിസ്റ്റം അഡ്മിനിസ്ട്രെഷ അസിസ്റ്റന്‍റ്-4, -30, ലബോറട്ടറി അസിസ്റ്റന്‍റ്-3.

യോഗ്യത: അനുബന്ധ ട്രേഡിൽ ഐ. ടി.ഐ

പ്രായം: 2017 ഒക്ടോബ൪ 30 ന് 15 നും  24 നും ഇടയിൽ  

അപേക്ഷാ ഫീസ്‌: 100 രൂപ

അപേക്ഷിക്കേണ്ട വെബ്‌സൈറ്റ്: www.rrcjaipur.in ,

അവസാന തീയതി: നവംബര്‍ 29

ഝാന്‍സി ഡിവിഷനിൽ 446 ഒഴിവുകൾ 

നോര്‍ത്ത് സെന്‍ട്ര റെയില്‍വേക്ക് കീഴി വരുന്ന ഝാന്‍സി ഡിവിഷനി  അപ്രന്‍റിസ്ഷിപ്പിന് 446 പേര്‍ക്ക് അവസരമുണ്ട്.

ഫിറ്റര്‍-220, വെല്‍ഡര്‍-(ഗ്യാസ് & ഇലക്ട്രിക്കല്‍)-11, മെക്കാനിക് ഡീസല്‍-72, മെഷീനിസ്റ്റ്-11, പെയിന്‍റര്‍ ജനറല്‍-11, കാര്‍പ്പെന്‍റര്‍-11, ഇലക്ട്രീഷ്യന്‍-99, ബ്ലാക്ക് സ്മിത്ത് -11 എന്നിങ്ങനെ ആണ് ഒഴിവുകള്‍.

യോഗ്യത: പത്താം ക്ലാസ്. അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ

പ്രായം: 2017 നവംബര്‍ 30 ന് 15-നും 24 നും ഇടയില്‍.

അപേക്ഷാ ഫീസ്‌: 100 രൂപ, അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.ncr.indianrailways.gov.in , അപേക്ഷിക്കുന്നതിനു മുന്‍പായി ഉദ്യോഗാര്‍ത്ഥിക www.apprenticeship.gov.in എന്ന വെബ്സൈറ്റി പേര്‍ രജിസ്റ്റ ചെയ്തിട്ടുണ്ടാകണം.

റെയില്‍ വീഫാക്ടറി: 192

റെയില്‍വേ മന്ത്രാലയത്തിനു കീഴി ബെംഗളൂരുവിലുള്ള റെയില്‍ വീ ഫാക്ടറിയി 192 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.     ഫിറ്റര്‍-85, മെഷീനിസ്റ്റ്-31, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍)-8, ടര്‍ണര്‍-5, സി.എന്‍ സി, പ്രോഗ്രാമിംഗ് കം ഓപ്പറേറ്റര്‍-23, ഇലക്ട്രീഷ്യന്‍-18, ഇലക്ട്രോണിക് മെക്കാനിക്-22

യോഗ്യത: അപേക്ഷകര്‍ പത്താം ക്ലാസ് പാസായിട്ടുണ്ടാകണം. കൂടാതെ അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ

പ്രായം 2017 നവംബര്‍ 29 നു 15നും 24 നും ഇടയി

അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.rwf.indianrailways.gov.in

 അവസാന തീയതി: നവംബര്‍ 29

 

Share: