വാക് ഇൻ ഇന്റർവ്യൂ

Share:

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലുള്ള നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആന്റ് റിസർച്ച് സെന്ററിൽ (കെ.എസ്.സി.എസ്.ടി.ഇ-നാറ്റ്പാക്) വിവിധ എൻജിനീയറിംഗ് ശഖകളിൽ എം.ടെക്, ബി.ടെക്, ഡിപ്ലോമ യോഗ്യതകളുള്ളവരെ നിയമിക്കുന്നു.

വിവിധ വിഷയങ്ങളിൽ ബിരുദം, മാസ്റ്റർ ബിരുദം മറ്റ് യോഗ്യതകൾ ഉള്ളവർക്കും അവസരമുണ്ട്. നിയമനം കരാർ അടിസ്ഥാനത്തിൽ 2019-20 സാമ്പത്തിക വർഷത്തിലെ വിവിധ പ്രോജക്ടുകളിലാണ്. ഇന്റർവ്യൂ തിരുവനന്തപുരം പട്ടത്തെ ശാസ്ത്രഭവനിലെ ഓഫീസിൽ നടക്കും.

വിശദ വിവരങ്ങൾക്ക്: www.natpac.kerala.gov.in

Tagsnatpac
Share: