ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ ക​ൾ​ച്ച​റ​ൽ റി​ലേ​ഷ​ൻ​സ് അപേക്ഷ ക്ഷണിച്ചു

Share:

ഡ​ൽ​ഹി ആസ്ഥാനമായുള്ള ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ ക​ൾ​ച്ച​റ​ൽ റി​ലേ​ഷ​ൻ​സ് (ഐ​സി​സി​ആ​ർ) വി​വി​ധ ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

പ്രോ​ഗ്രാം ഓ​ഫീ​സ​ർ: 08
അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ: 10
അ​സി​സ്റ്റ​ന്‍റ്്: 07
സീ​നി​യ​ർ സ്റ്റെ​നോ​ഗ്രാ​ഫ​ർ: 02
ജൂ​ണി​യ​ർ സ്റ്റെ​നോ​ഗ്രാ​ഫ​ർ: 02
ലോ​വ​ർ ഡി​വി​ഷ​ൻ ക്ലാ​ർ​ക്ക്: 03 എന്നിങ്ങനെയാണ് ഒഴിവുകൾ.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.iccr.org എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ .
കൂടുതൽ വിവരങ്ങൾ www.iccr.org എ​ന്ന വെ​ബ്സൈ​റ്റി​ൽ ലഭിക്കും
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 06

Share: