ദക്ഷിണ റെയില്‍വേ : 142 ഒഴിവുകള്‍
ദക്ഷിണ റെയിൽവേ, പാലക്കാട് ഡിവിഷനിൽ മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പാലക്കാട് ഡിവിഷണൽ റെയിൽവേ ഹോസ്പിറ്റൽ, ഷോർണൂർ സബ്ഡിവിഷണൽ റെയിൽവേ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
മൂന്നുമാസത്തെ കരാർ അടിസ്ഥാനത്തിലാകും നിയമനം.
ഡോക്ടർ-32 ( അനസ്തേഷ്യോളജിസ്റ്റ്-6, ഫിസിഷ്യൻ-6, പീഡിയാട്രീഷ്യൻ-6, ഗൈനക്കോളജിസ്റ്റ്-4, ഇന്റെൻസിവിസ്റ്റി-4, ജി.ഡി.എം.ഒ-8)
യോഗ്യത: എം.ബി.ബി.എസ് ബിരുദവുംസ്പൈഷ്യലൈസേഷനും.
പ്രായം: 55 വയസ്സിൽ താഴെ
ശമ്പളം: 75,000 രൂപ. സ്പൈഷ്യലിസ്റ്റുകൾക്ക് 95,000 രൂപ
സ്റ്റാഫ് നഴ്സ്-14
യോഗ്യത: ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബിഎസ്സി നഴ്സിങ് യോഗ്യത. പ്രായം: 55 വയസ്സിൽ താഴെ
ശമ്പളം: 44,900 രൂ
ലാബ് ടെക്നീഷ്യൻ-6
യോഗ്യത: ബയോ കെമിസ്ട്രി/മൈക്രോ ബയോളജിയ്ൽ ബി.എസ് സി ബിരുദം. അല്ലെങ്കിൽ മെഡിക്കൽ ലാബിൽ ഡിപ്ലോമയും.
പ്രായം: 55 വയസ്സിൽ താഴെ
ശമ്പളം: 29,200 രൂപ.
ഡയാലിസിസ് ടെക്നീഷ്യൻ-2
യോഗ്യത: ബി.എസ് സിയും ഹിമോഡയാലിസിസ് ഡിപ്ലോമയും അല്ലെങ്കിൽ ഹിമോ ഡയാലിസിസിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
പ്രായം: 55 വയസ്സിൽ താഴെ
ശമ്പളം: 29,200 രൂപ.
ഹോസ്പിറ്റൽ അറ്റൻഡൻറ് – 30
യോഗ്യത: പത്താം ക്ലാസ്സ് ജയം. ഐ.സി.യു, ഡയാലിസിസ് യൂണിറ്റുകളിൽ പ്രവൃത്തി പരിചയരിചയമുള്ളവർക്ക് മുൻഗണന.
പ്രായം: 55 വയസ്സിൽ താഴെ
ശമ്പളം: 18,000 രൂപ.
ഹൗസ്കീപ്പിങ് സ്റ്റാഫ്- 55
യോഗ്യത: പത്താം ക്ലാസ്സ് ജയം.
പ്രായം: 55 വയസ്സിൽ താഴെ
ശമ്പളം: 18,000 രൂപ
അപേക്ഷിക്കേണ്ട വിധം: sr.indianrailways.gov.in, http://bit.ly/2GSTsC7, http://rebrand.ly/pgt എന്നീ വെബ് സൈറ്റുകളിലൂടെ അപേക്ഷിക്കാം.
അവസാന തിയതി : ഏപ്രിൽ 24
കൂടുതൽ വിവരങ്ങൾ sr.indianrailways.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.