താത്കാലിക നിയമനം

Share:

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു.

താൽപര്യമുള്ളക്ക് ഓഗസ്റ്റ് 24ന് വാക്ക്-ഇൻ-ഇൻറർവ്യൂനിന് പങ്കെടുക്കാം.

വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

Share: