Q & A for PSC LDC Exam

339
0
Share:

Q&A for PSC Exam

പി എസ് സി പരീക്ഷക്ക് വേണ്ടി രണ്ടുലക്ഷം ചോദ്യങ്ങളും ഉത്തരവും അടങ്ങുന്ന ചോദ്യബാങ്ക് പബ്ലിക് സർവീസ് കമ്മീഷൻ തയ്യാറാക്കുകയാണ്. മുൻപ് നടന്ന പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ ഇനി വരുന്ന പരീക്ഷകളിലും സ്വാഭാവികമായും വന്നുചേരും. സിലബസ് അനുസരിച്ചു ഏറ്റവും കൂടുതൽ ചോദ്യങ്ങൾ വരുന്നത് പൊതുവിജ്ഞാനം അടിസ്ഥാനപ്പെടുത്തിയാണ്. ആനുകാലിക സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളും ധാരാളമായി ഉണ്ടാകും. കരിയർ മാഗസിൻ കഴിഞ്ഞ 33 വർഷങ്ങളിലായി തയ്യാറാക്കിയിട്ടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഓൺലൈൻ മാർഗ്ഗത്തിൽ പഠിക്കുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും ചോദ്യോത്തരങ്ങളും ഇതിലുണ്ടാകും.
പി എസ് സി മുൻപ് നടത്തിയ പരീക്ഷകളുടെ ചോദ്യങ്ങൾ മിക്കപ്പോഴും ആവർത്തിക്കാറുണ്ട്. അത്തരം ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഇതോടൊപ്പമുള്ള മാതൃകാ പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് പരീക്ഷിച്ചുനോക്കുന്നത് തീർച്ചയായും പ്രയോജനകരമായിരിക്കും.

Share: