പ്രോജക്ട് അസിസ്റ്റന്‍റ് : അഭിമുഖം നവംബര്‍ 2 ന്
ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റ് നിയമനത്തിനുള്ള അഭിമുഖം നവംബര്‍ രണ്ടിനു രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.
യോഗ്യത- ഡി.സി.പി/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍റ് ബിസിനസ് മാനേജ്‌മെന്‍റ്/ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത ഡി.സി.എ./ പി.ജി.ഡി.സി.എയും.
പ്രായം 18നും 30നും മധ്യേ.
ഫോണ്‍: 0477 2280525.