ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റൻറ്

Share:

തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ 2027 സെപ്റ്റംബർ 27 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റൻറിൻറെ താത്കാലിക ഒഴിവിൽ ജൂൺ 26 രാവിലെ 10 ന് സ്ഥാപനത്തിൻറെ തൃശൂർ ഓഫീസിൽ ഇൻറെർവ്യൂ നടത്തും.
വിശദാംശങ്ങൾ www.kfri.res.in ൽ.

Share: