പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

Share:

കേരള വനഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31വരെ കാലാവധിയുള്ള (ദീർഘിപ്പിക്കാൻ സാധ്യതയുള്ള) മോണിറ്ററിംഗ് ഓഫ് ടീക്ക് എക്‌സ്പിരിമെന്റൽ പ്ലോട്ട്‌സ് ക്ലോണൽ മൾട്ടിപ്ലിക്കേഷൻ ഏരിയ (സിഎംഎ) ആന്റ് പ്രൊഡക്ഷൻ ഓഫ് സുപ്പീരിയർ ക്ലോണൽ പ്ലാന്റ്‌സ്, ഇ.എസ്.റ്റി.എം-04-മെയിന്റനൻസ് ഓഫ് മ്യൂസിയംസ് ഇൻ കെ.എഫ്.ആർ.ഐ. പീച്ചി ക്യാമ്പസ് (മെയ്ന്റനൻസ് ആന്റ് എൻറിച്ച്‌മെന്റ് ഓഫ് ഇൻസെക്ട് കളക്ഷൻ) എന്നീ സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഓരോ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾക്ക്: www.kfri.res.in

Share: