പ്രോജക്ട് ഫെല്ലോ ഒഴിവ്

തൃശൂർ :കേരള വനഗവേഷണ സ്ഥാപനത്തിൽ 2027 മാർച്ച് 31 വരെ കാലാവധിയുള്ള ഒരു സയമബന്ധിത ഗവേഷണ പദ്ധതിയായ “Insect Collection and Insectarium of KFRI” ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂലൈ 14 രാവിലെ 10 ന് കേരള വനഗേവഷണ സ്ഥാപനത്തിൻ റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് ഇൻറർവ്യൂ നടത്തും.
വിശദ വിവരങ്ങൾക്ക്: www.kfri.res.in



