ഡയാലിസിസ് ടെക്‌നീഷ്യന്‍ നിയമനം

കാസർഗോഡ് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ജുലൈ അഞ്ചിന് രാവിലെ 11ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസില്‍ നടക്കും.
യോഗ്യത: ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി റെനല്‍ ഡയാലിസിസ് ടെക്നോളജി വിത്ത് പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. മുന്‍ പരിചയം അഭികാമ്യം.
പ്രായ പരിധി: 18-45.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴച്ചക്ക് ഹാജരാകണം.
ഫോണ്‍- 0467 2217018.






