സീനിയർ കൺസൾട്ടൻറ് . പ്രൊജക്ട് ഫെല്ലോ, പ്രൊജക്റ്റ് അസിസ്റ്റൻറ്
തൃശൂർ : കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ‘എസ്റ്റാബ്ലിഷ്മെന്റ് ഓഫ് എ മെഡിസിനൽ പ്ലാന്റ് സീഡ് സെന്റർ കം സീഡ് മ്യൂസിയം അറ്റ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി, തൃശ്ശൂർ, കേരള’ എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു സീനിയർ കൺസൾട്ടന്റിന്റേയും ഒരു പ്രോജക്ട് ഫെല്ലോയുടേയും താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക്: www.kfri.res.in
തൃശൂർ : കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്റ്റ് അസിസ്റ്റന്റിന്റെ താല്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം കാലാവധിയുള്ള മെയിന്റനെന്‍സ് ആന്റ് എന്റിച്ച്മെന്റ് ഓഫ് മൈക്രോബിയല്‍ കളക്ഷന്‍ എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദര്‍ശിക്കുക.