പ്രോജക്ട് എന്‍ജിനിയര്‍ ഒഴിവ്

പുതൂരിലെ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പദ്ധതിയില്‍ പ്രോജക്ട് എന്‍ജിനിയര്‍ തസ്തികയിര്‍ കരാര്‍ നിയമനത്തിന് പരിചയ സമ്പന്നരായ സിവില്‍ എന്‍ജിനിയറിംഗ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അവസാന തിയതി സെപ്റ്റംബർ 28.
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.forest.kerala.gov.in