അസി. പ്രോജക്ട് എൻജിനിയർ

Share:

തിരുവനന്തപുരം: കേരള ലാൻറ് ഡെവലപ്പ്‌മെൻറ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിൻറെ നടത്തിപ്പിനായി അസിസ്റ്റൻറ് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

നാല് ഒഴിവുകളുണ്ട്.

വിശദാംശങ്ങൾ www.kldc.org യിൽ ലഭ്യമാണ്.

അപേക്ഷ ഫെബ്രുവരി 2നകം നൽകണം.

Share: