പവര്‍ ഗ്രിഡ് കോര്‍പ്പറേഷനിൽ 88 ഒഴിവ്

Share:

പവര്‍ ഗ്രിഡ് കോര്‍പ്പറേഷ൯ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജ൪, സീനിയ൪ എന്‍ജിനീയ൪, അസിസ്റ്റന്‍റ എന്‍ജിനീയ൪ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

പരസ്യ വിജ്ഞാപന നമ്പര്‍:CC/05/2017

ഡെപ്യൂട്ടി മാനേജ൪ (ഇലക്ട്രിക്കൽ)-15

യോഗ്യത: ഇലക്ട്രിക്കൽ ട്രേഡിൽ ബി.ഇ/ബി.ടെക്,ബി.എസ്.സി (എഞ്ചിനീയറിംഗ്). 9 വര്‍ഷം മുന്‍ പരിചയം. പ്രായം: 2017 ഡിസംബര്‍ 21 നു 39 വയസ്.

ശമ്പളം: 32,900-58,000 രൂപ

സീനിയര്‍ എന്‍ജിനീയ൪ (ഇലക്ട്രിക്കൽ)-25

യോഗ്യത: ഇലക്ട്രിക്കൽ ട്രേഡിൽ ബി.ഇ/ബി.ടെക്/ബി.എസ്.സി(എന്‍ജിനീയറിംഗ്). 6 വര്‍ഷം മുന്‍ പരിചയം. പ്രായം: 201 7 ഡിസംബര്‍ 21 നു 36 വയസ്.

ശമ്പളം: 29100 -54500 രൂപ.

അസിസ്റ്റന്‍റ് എന്‍ജിനീയ൪ (ഇലക്ട്രിക്കൽ)-48

യോഗ്യത: ഇലക്ട്രിക്കൽ ട്രേഡിൽ ബി.ഇ/ബി.ടെക്/ബി.എസ്.സി(എന്‍ജിനീയറിംഗ്). ഒരു വര്‍ഷം മുന്‍ പരിചയം.

ശമ്പളം: 20600 -46500 രൂപ.

പ്രായം: 2017 ഡിസംബ൪ 21 നു 30 വയസ്. ഉയര്‍ന്ന പ്രായ പരിധിയില്‍ സംവരണ വിഭാഗത്തിനു ചട്ടപ്രകാരം ഇളവ് ഇലഭിക്കും. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ഒ.ബി.സി വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെയും വയസിളവാണുള്ളത്. ഡെപ്യൂട്ടി മാനേജ൪, സീനിയര്‍ എന്‍ജിനീയ൪ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന എസ്. സി , എസ്.ടി വിഭാഗക്കാര്‍ക്ക് മുന്‍ പരിചയത്തില്‍ 2 വര്‍ഷം ഇളവുണ്ട്.

അപേക്ഷാ ഫീസ്‌: 500 രൂപ. ഓണ്‍ലൈന്‍ ആയി ഫീസടക്കാം.

അപേക്ഷിക്കേണ്ട വിധം: www.powergridindia.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.

ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി: ഡിസംബര്‍ 21

Share: