പാര്‍ട്ട് ടൈം ക്ലാര്‍ക്ക്: കരാര്‍ നിയമനം

Share:

എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രതിമാസം 10000 രൂപ നിരക്കില്‍ പാര്‍ട്ട് ടൈം ക്ലാര്‍ക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.

അര്‍ഹരായ ഉദ്യോഗാര്‍ഥിക്കായി ജൂലൈ 7ന് ഇൻറര്‍വ്യൂ നടത്തും.

താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ അഭിമുഖത്തിനു ഹാജരാകണം.

Tagsclerk
Share: