ഒപ്‌ട്രോമെട്രിസ്റ്റ് നിയമനം
കണ്ണൂര്‍: ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന മിഴി പദ്ധതിയിലേക്ക് ഓണ്‍കോള്‍ അടിസ്ഥാനത്തില്‍ ഒപ്‌ടോമെട്രിസ്റ്റിനെ നിയമിക്കുന്നു.
ബിഎസ്‌സി ഒപ്‌ടോമെട്രി ആണ് യോഗ്യത.
താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ഫെബ്രുവരി 10ന് വൈകിട്ട് നാല് മണിക്കകം സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 0497 2700911.