ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്സ്മാന്‍ ഒഴിവ്

Share:

പാലക്കാട്: കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളെജില്‍ ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്സ്മാന്‍ താത്ക്കാലിക ഒഴിവുകള്‍ ഉണ്ട്.

ഡെമോണ്‍സ്ട്രേറ്ററിന് സിവില്‍ എന്‍ജിനീറിങ്ങില്‍ ഒന്നാം ക്ലാസോടെ ത്രിവത്സര ഡിപ്ലോമ ആണ് യോഗ്യത. ട്രേഡ്‌സ്മാന്‍ തസ്തികയ്ക്ക് ഐ.ടി.ഐ. ഡ്രാഫ്ട്മാന്‍/സര്‍വേയര്‍ എന്നിങ്ങനെയാണ് യോഗ്യത.

താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 26 ന് രാവിലെ ഒന്‍പതിന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി കോളെജില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.

ഫോണ്‍ നമ്പര്‍: 8547005086.

Share: