ഗവേഷണ പ്രോജക്ടില്‍ താല്‍ക്കാലിക നിയമനം

Share:

കണ്ണൂര്‍ : ബയോ ടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിൻറെ (ബിറാക്) മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻറ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നാഷണല്‍ ക്യാന്‍സര്‍ ഗ്രിഡ് എന്നിവയുടെ സഹായത്തോടെ തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെൻററിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആൻറ് റി സേര്‍ച്ച്) നടത്തുന്ന വിവിധ ഗവേഷണ പ്രോജക്ടുകളിലേക്കു റിസര്‍ച്ച് അസിസ്റ്റൻറ്, ക്ലിനിക്കല്‍ റിസര്‍ച്ച് അസിസ്റ്റൻറ്, ക്ലിനിക്കല്‍ ട്രയല്‍ കോ ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു.

നിശ്ചിത യോഗ്യതയുള്ളവര്‍ ആഗസ്റ്റ് 31നകം ഓണ്‍ ലൈനായി അപേക്ഷിക്കുക.

ഫോണ്‍: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in

Share: