ആയുര്‍വേദ നഴ്സ് : താല്‍ക്കാലിക നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് 2018-19 പ്ലാന്‍ ഫണ്ട് മുഖേന നടപ്പിലാക്കുന്ന സ്നേഹധാര പദ്ധതിക്കായി ആയുര്‍വേദ നഴ്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
ഗവ അംഗീകൃത ആയുര്‍വേദ നഴ്സിംഗ് കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 10 ന് രാവിലെ 10 മണിക്ക് സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ ഹാജരാകണം.
ഫോണ്‍. 04972700911.