ഒഎൻജിസിയിൽ ട്രെയിനി: 1,032 ഒഴിവുകൾ
ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡ് (ഒഎൻജിസി) ഗ്രാജ്വേറ്റ് എൻജിനിയർ ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018 ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
ഗ്രാജ്വേറ്റ് എൻജിനിയർ ട്രെയിനി: 1032 (ജനറൽ 543, ഒബിസി 268, എസ്സി 148, എസ്ടി 73).
എഇഇ(സിമെന്റിംഗ്) മെക്കാനിക്കൽ: 11
എഇഇ(സിമെന്റിംഗ്) പെട്രോളിയം: 01
എഇഇ (സിവിൽ): 27
എഇഇ (ഡ്രില്ലിംഗ്) മെക്കാനിക്കൽ: 129
എഇഇ (ഡ്രില്ലിംഗ്) പെട്രോളിയം: 08
എഇഇ (ഇലക്ട്രിക്കൽ): 127
എഇഇ ( ഇലക്ട്രോണിക്സ്): 30
എഇഇ (ഇൻസ്ട്രുമെന്റേഷൻ): 40
എഇഇ (മെക്കാനിക്കൽ): 106
എഇഇ (പ്രൊഡക്ഷൻ)- മെക്കാനിക്കൽ: 76
എഇഇ (പ്രൊഡക്ഷൻ)- പെട്രോളിയം: 46
എഇഇ (പ്രൊഡക്ഷൻ)- കെമിക്കൽ: 101
എഇഇ (റിസർവോയർ): 18
കെമിസ്റ്റ്: 93
ജിയോളജിസ്റ്റ്: 73
ജിയോഫിസിസ്റ്റ് (സർഫസ്): 41
ജിയോഫിസിസ്റ്റ് (വെൽസ്): 26
മെറ്റീരിയൽസ് മാനേജ്മെന്റ് ഓഫീസർ: 49
പ്രോഗ്രാമിംഗ് ഓഫീസർ: 16.
ട്രാൻസ്പോർട്ട് ഓഫീസർ: 14 .
2018 ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ ഇന്റർവ്യൂവിനായി ക്ഷണിക്കും.
അപേക്ഷിക്കേണ്ട വിധം: www.ongcindia.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് മൂന്ന്.
കൂടുതൽ വിവരങ്ങൾക്ക് www.ongcindia.com എന്നവെബ്സൈറ്റ് സന്ദർശിക്കുക.